AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ( AI Airport Service Limited) കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് /ജൂനിയർ കസ്റ്റമർ സർവീസ് എക്സസിക്യൂട്ടീവ് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം
ഒഴിവ്:
കൊച്ചി: 47 ഒഴിവ്
കോഴിക്കോട്: 31 ഒഴിവ്
കണ്ണൂർ: 50 ഒഴിവ്
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം
മുൻഗണന: എയർലൈൻ/ജിഎച്ച്എ/കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് എക്സ്പീരിയൻസ് അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്‌സ് (ഡിപ്ലോമ ഇൻ IATA-UFTAA ली IATA-FIATA लील IATA-DGR അല്ലെങ്കിൽ IATA കാർഗോ)
കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം ( സംസാരിക്കുന്നതിലും എഴുതുന്നതിലും)
ശമ്പളം: 23,640 രൂപ
ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ് ടു
മുൻഗണന: എയർലൈൻ/ജിഎച്ച്എ/കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് എക്സ്പീരിയൻസ് അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്‌സ് (ഡിപ്ലോമ ഇൻ IATA-UFTAA M IATA-FIATA 燜ी IATA-DGR അല്ലെങ്കിൽ IATA കാർഗോ)
കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം ( സംസാരിക്കുന്നതിലും എഴുതുന്നതിലും)
ശമ്പളം: 20,130 രൂപ
പ്രായപരിധി: 28 വയസ്സ്. (SC/ST/OBC/ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്: SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ
ഇന്റർവ്യൂ തിയതി :
കൊച്ചി: 2023 ഡിസംബർ 18
കോഴിക്കോട്: 2023 ഡിസംബർ 20
കണ്ണൂർ: 2023 ഡിസംബർ 22
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here
Latest Jobs
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920

