കേരളത്തിലെ എയർപോർട്ടുകളിൽ നിരവധി ഒഴിവ്.

0
3373

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ( AI Airport Service Limited) കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് /ജൂനിയർ കസ്റ്റമർ സർവീസ് എക്സ‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം

ഒഴിവ്:
കൊച്ചി: 47 ഒഴിവ്
കോഴിക്കോട്: 31 ഒഴിവ്
കണ്ണൂർ: 50 ഒഴിവ്

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം
മുൻഗണന: എയർലൈൻ/ജിഎച്ച്എ/കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് എക്സ്‌പീരിയൻസ് അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്‌സ് (ഡിപ്ലോമ ഇൻ IATA-UFTAA ली IATA-FIATA लील IATA-DGR അല്ലെങ്കിൽ IATA കാർഗോ)
കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം ( സംസാരിക്കുന്നതിലും എഴുതുന്നതിലും)
ശമ്പളം: 23,640 രൂപ

ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ് ടു
മുൻഗണന: എയർലൈൻ/ജിഎച്ച്എ/കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് എക്സ‌്‌പീരിയൻസ് അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്‌സ് (ഡിപ്ലോമ ഇൻ IATA-UFTAA M IATA-FIATA 燜ी IATA-DGR അല്ലെങ്കിൽ IATA കാർഗോ)
കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം ( സംസാരിക്കുന്നതിലും എഴുതുന്നതിലും)
ശമ്പളം: 20,130 രൂപ

പ്രായപരിധി: 28 വയസ്സ്. (SC/ST/OBC/ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ

ഇന്റർവ്യൂ തിയതി :
കൊച്ചി: 2023 ഡിസംബർ 18
കോഴിക്കോട്: 2023 ഡിസംബർ 20
കണ്ണൂർ: 2023 ഡിസംബർ 22

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.