ബാങ്കുകളിൽ 710 ഒഴിവ് | IBPS Recruitment 2022

0
1262

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് ( പരീക്ഷ നടത്തുന്നു) അപേക്ഷ ക്ഷണിച്ചു കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലായി ഒഴിവുകൾ ഒഴിവ്: 710

  1. IT ഓഫീസർ,
  2. അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ,
  3. രാജ്ഭാഷാ അധികാരി,
  4. ലോ ഓഫീസർ,
  5. HR/ പേഴ്സണൽ ഓഫീസർ,
  6. മാർക്കറ്റിംഗ് ഓഫീസർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത: ബിരുദം/ MBA/ PGDBA/ PGDBM/ PGPM/ PGDM/ LLB/ ബിരുദാനന്തര ബിരുദം/ (എഞ്ചിനീയറിംഗ്/ ടെക്നോളജി) ബിരുദം

പ്രായം: 20 – 30 വയസ്സ്
(SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)

അപേക്ഷ ഫീസ്: SC/ ST/ PWBD/ EXSM: 175 രൂപ. മറ്റുള്ളവർ: 850 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 നവംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

കുറിപ്പ്: കമ്പ്യൂട്ടർ / ലാപ് ടോപ്പ് വഴി അയയ്ക്കാൻ ശ്രമിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.