ആണവോർജ വകുപ്പിനു കീഴിലെ അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റ് ഫോർ എക്‌സ്‌പ്ലൊറേഷൻ ആൻഡ് റിസർച്ചിന്റെ വിവിധ യൂണിറ്റുകളിൽ 321 ഒഴിവ്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 29 നവംബർ 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ 2022നവംബർ 17 വരെ.
തസ്‌തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:
സെക്യൂരിറ്റി ഗാർഡ് (274): പത്താം ക്ലാസ് ജയം; 18-27; 18,000.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (38): ബിരുദം; 18-27; 35,400.
ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ (9 ഒഴിവ്): ഹിന്ദി/ഇംഗ്ലിഷ് പിജി (ബിരുദത്തിന് ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയമായി പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദിയും ഇംഗ്ലിഷും മുഖ്യവിഷയങ്ങളായി പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദി/ഇംഗ്ലിഷ് മാധ്യമമായും ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയമായും പഠിച്ച്) അല്ലെങ്കിൽ ഹിന്ദി/ഇംഗ്ലിഷ്/ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദി/ഇംഗ്ലിഷ് മാധ്യമമായും ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയം/പരീക്ഷാമാധ്യമമായും പഠിച്ച്) അല്ലെങ്കിൽ ബിരുദം (ഹിന്ദിയും ഇംഗ്ലിഷും മുഖ്യവിഷയങ്ങളായി അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാമാധ്യമവും മറ്റേതു മുഖ്യവിഷയമായും പഠിച്ച്), ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും)/2 വർഷ ട്രാൻസ്‌ലേഷൻ പരിചയം; 18-28; 35,400.
ഫീസ്: 200 (സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 100). ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. For more details visit www.amd.gov.in
Content Summary : Apply Online | 321 Security Guard Vacancies
Latest Jobs
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം

