Delhi Subordinate Services Selection Board Jobs 2024
ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് (Delhi Subordinate Services Selection Board) വിവിധ തസ്തികകളിലെ 142 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജില്ലാ, സെഷൻസ് കോടതികളിലും കുടുംബ കോടതികളിലുമാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനം വഴി നിയമനം.
102 ഒഴിവ്
തസ്തികകൾ: PROCESS SERVER & PEON/ORDERLY/DAK PEON
ഓൺലൈൻ അപേക്ഷ: 2024 മാർച്ച് 20 മുതൽ 2024 ഏപ്രിൽ 18 വരെ.
40 ഒഴിവ് : വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 07/2024.
തസ്തികകൾ: ബുക് ബൈൻഡർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, സ്വീപ്പർ/ സഫായ്കരംചാരി, ചൗക്കിദാർ, ഡ്രൈവർ/ സ്റ്റാഫ് കാർ ഡ്രൈവർ.
ഓൺലൈൻ അപേക്ഷ 2024 മാർച്ച് 20 മുതൽ 2024 ഏപ്രിൽ 18 വരെ. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://dsssb.delhi.gov.in, https://dsssbonline.nic.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
| For Official Notification | Click Here |
| For Online Application | Click Here |
| Join WhatsApp Channel | Click Here |
| Join Telegram Channel | Click Here |
Latest Jobs
-
കേരള സർക്കാർ സർവീസിൽ ആർട്ടിസ്റ്റ് ഒഴിവ്; ശമ്പളം ₹75,400 വരെ | Kerala PSC Artist Recruitment 2026
-
കേരള ഭൂജല വകുപ്പിൽ ലബോറട്ടറി അറ്റൻഡർ ഒഴിവ്; യോഗ്യത: SSLC, ശമ്പളം ₹52,600 വരെ
-
ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ
-
ഇന്ത്യ പോസ്റ്റ് GDS Recruitment 2026: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഗ്രാമീൺ ഡാക് സേവക് നിയമനം; അപേക്ഷ ഓഗസ്റ്റ് 31 മുതൽ
-
ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
-
കേരള സഹകരണ മേഖലയിൽ ജൂനിയർ ക്ലാർക്ക് നിയമനം| ശമ്പളം ₹46,450 വരെ
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August

