സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖേന സബ് ഇൻസ്പെക്‌ടർ ആകാം: 4187 ഒഴിവ്

0
1131

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ( Staff Selection Commission) ഡൽഹി പോലീസിലും( Delhi Police)  സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലും (CAPFs- Central Armed Police Force) സബ് ഇൻസ്പെക്‌ടർ ( Sub Inspector ) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു ( Online Examination) സ്ത്രീകൾക്കും അപേക്ഷിക്കാം ആകെ 4187 ഒഴിവുകൾ

  • യോഗ്യത: ബിരുദം ( ഡൽഹി പൊലീസ് പുരുഷൻമാർക്ക് LMV ലൈസൻസ് ഉണ്ടായിരിക്കണം)
  • പ്രായം: 20 – 25 വയസ്സ്. (വനിത / SC/ST/OBC/ ESM / ഡിപ്പോർട്ട്മെൻ്റ് ഉദ്യോഗാർത്ഥികൾ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം : 35,400 – 1,12,400 രൂപ
  • അപേക്ഷ ഫീസ്: Women/ SC/ ST/ ESM: ഫീസ് ഇല്ല, മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 മാർച്ച് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

  • നോട്ടിഫിക്കേഷൻ ലിങ്ക് click here
  • അപേക്ഷാ ലിങ്ക് Click here
  • വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.