കൃഷി വകുപ്പിൽ ജോലി ഒഴിവ്

0
577

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനറ്റ് ഡെവലപ്മെന്റ് ബോർഡ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( COPA) ട്രേഡിൽ അപ്രന്റീസ് ട്രൈനിംഗ് നടത്തുന്നു

യോഗ്യത: നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ( COPA)/ തത്തുല്യം ട്രൈനിംഗ് സ്ഥലം: കൊച്ചി സ്റ്റൈപ്പൻഡ്: 7,700 രൂപ

നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് Click Here Website click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.