ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ഒഴിവ്: 300
യോഗ്യത: ബിരുദം
പ്രായം: 21 – 30 വയസ്സ് ( SC/ ST/ OBC/ LIC എംപോയീസ് തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് SC/ ST/ PWBD: 85 രൂപ മറ്റുള്ളവർ: 700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
- കേരളത്തിൽ 1000 അപ്രന്റിസ് ഒഴിവ്
- ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
- കാനഡയിൽ നഴ്സ് ആകാം : ഇന്റർവ്യൂ ഒക്ടോബർ 2 മുതൽ 14 വരെ കൊച്ചിയിൽ
- Reliant Credits India Ltd Hiring Business Associates
- ഭിന്നശേഷി കമ്മിഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്
- സ്നേഹധാര പദ്ധതിയിൽ ഒഴിവുകൾ
- Job Opportunities at Lilac Hotel, Guruvayur
- എൽ.ഡി.സി പരീക്ഷയ്ക്ക് സൗജന്യ പരീക്ഷാ പരിശീലനം