Ads
ഡൽഹി പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള തിര ഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്എസ്സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 7565 ഒഴിവാണുള്ളത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ കംപ്യൂട്ടർ അധിഷ്ടിത പരീക്ഷ 2025 ഡിസംബറിലോ 2026 ജനുവരിയിലോ നടത്തും. വനിതകൾക്കും അപേക്ഷിക്കാം.
Ads
പ്രധാന വിവരങ്ങൾ
- വിഭാഗം: പുരുഷൻ -4408, സ്ത്രീകൾ – 2496 ഒഴിവുകൾ ഉൾപ്പെടെ)
- പോസ്റ്റിന്റെ പേര്: കോൺസ്റ്റബിൾ (Male/Female)
- അപേക്ഷ തുടങ്ങുന്ന തീയതി: 22 സെപ്റ്റംബർ 2025
- അപേക്ഷ അവസാന തീയതി: 21 ഒക്ടോബർ 2025 (23:00 വരെ)
- ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: 22 ഒക്ടോബർ 2025 (23:00 വരെ)
- അപേക്ഷയിൽ തിരുത്തലുകൾക്കുള്ള അവസരം: 29 ഒക്ടോബർ – 31 ഒക്ടോബർ 2025
- പരീക്ഷ തീയതി: ഡിസംബർ 2025/ജനുവരി 2026
ഒഴിവുകളുടെ വിവരങ്ങൾ
| പോസ്റ്റിന്റെ പേര് | General | EWS | OBC | SC | ST | ആകെ ഒഴിവുകൾ |
|---|---|---|---|---|---|---|
| Constable (Exe.) Male | 1914 | 456 | 967 | 729 | 342 | 4408 |
| Constable (Exe.) Female | 1047 | 249 | 531 | 457 | 212 | 2496 |
| Ex-Servicemen othes | 107 | 26 | 54 | 62 | 36 | 285 |
| Ex-Servicemen Commando | 106 | 25 | 56 | 138 | 51 | 376 |
| ആകെ | 3174 | 756 | 1608 | 1386 | 641 | 7565 |
യോഗ്യത
- പ്രായപരിധി: 18 – 25 വയസ്സ് (01-07-2025 പ്രകാരം)
- വിദ്യാഭ്യാസ യോഗ്യത: 10+2 (ഹയർസെക്കൻഡറി പാസായിരിക്കണം)
- അധിക യോഗ്യത: LMV ഡ്രൈവിംഗ് ലൈസൻസ് (Male അപേക്ഷകരിൽ നിർബന്ധം)
പരീക്ഷാ മാതൃക
| ഭാഗം | വിഷയങ്ങൾ | ചോദ്യങ്ങൾ | മാർക്ക് | സമയം |
|---|---|---|---|---|
| Part – A | General Knowledge/Current Affairs | 50 | 50 | 90 മിനിറ്റ് |
| Part – B | Reasoning | 25 | 25 | |
| Part – C | Numerical Ability | 15 | 15 | |
| Part – D | Computer Fundamentals, MS Word, Excel, Internet | 10 | 10 | |
| ആകെ | 100 | 100 | 90 മിനിറ്റ് |
അപേക്ഷിക്കേണ്ട വിധം
- ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം: www.ssc.gov.in
- അപേക്ഷിക്കുമ്പോൾ എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
- അപേക്ഷാ ഫീസ് ₹100 (SC/ST/Ex-Servicemen/സ്ത്രീകൾക്ക് ഒഴിവ്).
Latest Jobs
-
കൊച്ചി നാളികേര വികസന ബോർഡിൽ ഒഴിവുകൾ! പ്ലസ് ടു, ഡിഗ്രി യോഗ്യതക്കാർക്ക് അവസരം
-
കേരള പി.എസ്.സി ഫീൽഡ് സൂപ്പർവൈസർ നിയമനം യോഗ്യത : SSLC
-
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എൽ.ഡി ക്ലർക്ക് നിയമനം; യോഗ്യത : പ്ലസ് ടു
-
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ സിസ്റ്റംസ് മാനേജർ ഒഴിവ്; 1,40,500 രൂപ വരെ ശമ്പളം
-
സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്
-
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
Thrissur Employability Centre Mini Job Drive on November 18, 2026: 175+ Vacancies Open
-
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം
-
ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം
-
പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ
-
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,
-
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ
-
നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ
⏰ അവസാന തീയതി അടുത്ത ജോലി ഒഴിവുകൾ
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്ഇന്ന് അവസാന തീയതിഅവസാന തീയതി: 25 Nov 2026
- ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾഇന്ന് അവസാന തീയതിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ2 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം3 ദിവസം ബാക്കിഅവസാന തീയതി: 28 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ5 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം5 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment7 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്9 ദിവസം ബാക്കിഅവസാന തീയതി: 04 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ16 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026
- തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു20 ദിവസം ബാക്കിഅവസാന തീയതി: 15 Dec 2026
- ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എൽ.ഡി ക്ലർക്ക് നിയമനം; യോഗ്യത : പ്ലസ് ടു21 ദിവസം ബാക്കിഅവസാന തീയതി: 16 Dec 2026
- കേരള പി.എസ്.സി ഫീൽഡ് സൂപ്പർവൈസർ നിയമനം യോഗ്യത : SSLC21 ദിവസം ബാക്കിഅവസാന തീയതി: 16 Dec 2026
- ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം22 ദിവസം ബാക്കിഅവസാന തീയതി: 17 Dec 2026
- കൊച്ചി നാളികേര വികസന ബോർഡിൽ ഒഴിവുകൾ! പ്ലസ് ടു, ഡിഗ്രി യോഗ്യതക്കാർക്ക് അവസരം25 ദിവസം ബാക്കിഅവസാന തീയതി: 20 Dec 2026
Ads

