സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ( Staff Selection Commission) ഡൽഹി പോലീസിലും( Delhi Police) സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലും (CAPFs- Central Armed Police Force) സബ് ഇൻസ്പെക്ടർ ( Sub Inspector ) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു ( Online Examination) സ്ത്രീകൾക്കും അപേക്ഷിക്കാം ആകെ 4187 ഒഴിവുകൾ
- യോഗ്യത: ബിരുദം ( ഡൽഹി പൊലീസ് പുരുഷൻമാർക്ക് LMV ലൈസൻസ് ഉണ്ടായിരിക്കണം)
- പ്രായം: 20 – 25 വയസ്സ്. (വനിത / SC/ST/OBC/ ESM / ഡിപ്പോർട്ട്മെൻ്റ് ഉദ്യോഗാർത്ഥികൾ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം : 35,400 – 1,12,400 രൂപ
- അപേക്ഷ ഫീസ്: Women/ SC/ ST/ ESM: ഫീസ് ഇല്ല, മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 മാർച്ച് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
- നോട്ടിഫിക്കേഷൻ ലിങ്ക് click here
- അപേക്ഷാ ലിങ്ക് Click here
- വെബ്സൈറ്റ് ലിങ്ക് click here
Latest Jobs
-
The Model Career Centre + Little Bites Bakers Recruitment 2026: Free Online Job Drive– Apply Before May 26
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram
-
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ജോലി നേടാം: അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ
-
മിൽമയിൽ വാക്ക് ഇൻ ഇന്റർവ്യൂ: ജൂനിയർ അസിസ്റ്റന്റ്, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവുകൾ
-
ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള താത്കാലിക നിയമനങ്ങൾ | മെയ് 2026
-
കെക്സ്കോണിൽ ടാലി ക്ലർക്ക്
-
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മെയ് 12-ന് മെഗാ തൊഴിൽ മേള: പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
സർക്കാർ, സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ | മെയ് 2026
-
സൗജന്യ തൊഴില്‍ പരിശീലനം
-
Kerala Veterinary and Animal Sciences University Recruitment 2026 – Apply for Instructor, Supervisor & Technician Posts
-
ALIMCO Recruitment 2026: Apply Online for 162 Contract Vacancies | Salary Up to ₹1.8 Lakh
-
ലൈഫ് ഗാർഡ് നിയമനം


