കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – Dec 2022

0
1174

ഒഡിഷയിലെ മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റെഡിൽ 295 ഒഴിവുകൾ. ഓൺലൈൻ അപേക്ഷ 2023 ജനുവരി 3 മുതൽ 23 വരെ. www.mahanadicoal.in

SAIL : 138 എക്സിക്യൂട്ടീവ്/നോൺ എക്സിക്യൂട്ടീവ്. 2023 ജനുവരി 10 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. www.sail.co.in കാണുക.

മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വീവേഴ്‌സ് സർവീസ് സെന്ററുകളിൽ 11 ഒഴിവുകൾ. നേരിട്ടുള്ള നിയമനം. 2023 ജനുവരി 25 വരെ അപേക്ഷിക്കാം www.handlooms.nic.in ൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും.

പൂനെ സെൻട്രൽ ടാക്സ് ആൻഡ് കസ്റ്റമസ് ഡിപ്പാർട്ടുമെന്റിൽ ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോ, ഹാവിൽഡർ തസ്തികകളിൽ കായിക താരങ്ങൾക്ക് 11 അവസരം. വിവരങ്ങൾ www.punecenexcise.gov.in ൽ പ്രസിദ്ധീകരിക്കും. അവസാന തിയ്യതി 2023 ജനുവരി 2.

കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ കൗൺസിലിനു കീഴിലെ കേരള നോളേജ് ഇക്കോണമി മിഷനിൽ 20 വിവിധ ഒഴിവുകൾ. അവസാന തിയ്യതി 2022 ഡിസംബർ 31. www.kcmd.in കാണുക.

SIDBI യിൽ 100 അസിസ്റ്റന്റ് മാനേജർ. www.sidbi.in കാണുക. അപേക്ഷ 2023 ജനുവരി 3 വരെ. ഗ്രേഡ് എ ജനറൽ സ്ട്രീമ് വിഭാഗത്തിൽ ആണ് അവസരം.

NPCIL : 89 ഒഴിവ്. www.npcilcareers.co.in കാണുക. അവസാന തിയ്യതി 2023 ജനുവരി 6 വരെ.

ഡൽഹി ശ്രീറാം കോളേജ് ഓഫ് കോമ്മേഴ്‌സിൽ 80 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ. www.srcc.edu കാണുക. അവസാന തിയ്യതി 2023 ജനുവരി 9. ജീസസ് ആൻഡ് മാരി കോളേജിൽ 74 ഒഴിവുകൾ. ജനുവരി 7 വരെ അപേക്ഷിക്കാം. www.jmc.ac.in കാണുക.

ഉത്തർപ്രദേശ് അല്ലെഹബാദ് ഡിഗ്രി കോളേജിൽ 133 അധ്യാപകർ. 2023 ജനുവരി 2 വരെ അപേക്ഷിക്കാം. www.adc.au.in

ദേഹരാഡുനിലെ ഫോറെസ്റ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ 72 ഒഴിവുകൾ. 2023 ജനുവരി 19 വരെ അപേക്ഷിക്കാം. വിവരങ്ങൾ https://fri.icfre.gov.in ൽ പ്രസിദ്ധീകരിക്കും.

സ്റ്റീൽ മിനിസ്ട്രിക്കുകീഴിൽ റാഞ്ചി ആസ്ഥാനമായ മെക്കോൺ ലിമിറ്റേഡിന്റെ പൈപ്പ് ലൈൻ പ്രൊജക്ടുകളിൽ 161 മാനേജർ/ എഞ്ചിനീയർ ഒഴിവ്. കരാർ നിയമനം. www.meconlimited.co.in ൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും.

NIT റൂർക്കേലയിൽ 147 ഒഴിവുകൾ. അപേക്ഷ 2023 ജനുവരി 16 വരെ. പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം. www.nitrkl.ac.in കാണുക.

സൂറത്തിലെ IIIT യിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ 19 ഒഴിവുകൾ. www.iiitsurat.ac.in കാണുക. നഗ്പുരിൽ 15 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ. അപേക്ഷ 2023 ഡിസംബർ 30 വരെ. www.iiitn.ac.in

മാഗ്ലൂർ റീഫിനറിയിൽ 96 എഞ്ചിനീയർ/ എക്സിക്യൂട്ടീവ്. അവസാന തിയ്യതി 2023 ജനുവരി 15. www.mrpl.co.in വ്യത്യസ്ത വിജ്ഞാപനങ്ങൾ.

ഇർമയിൽ റൂറൽ മാനേജ്മെന്റ് PG ഡിപ്ലോമ. www.irma.ac.in കാണുക. സെലെക്ഷൻ ആദ്യ ഘട്ടത്തിൽ CAT 2022, XAT 2023, CMAT 2022 സ്കോർ ഉപയോഗിക്കും. അവസാന 2022 തിയ്യതി ഡിസംബർ 31.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.