കേരളാ നോളെജ് ഇക്കോണമി മിഷനും ടെക്നോവാലിയും സഹകരിച്ചു സൈബർ സെക്യൂരിറ്റിയിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും അഞ്ച് ദിവസത്തെ സൗജന്യ ഓൺലൈൻ കരിയർ ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തുന്നു. ഇതിൽ
സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേർണിംഗ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലെ തൊഴിലവസരങ്ങൾ , നിലവിലെ കരിയർ ട്രെൻഡുകൾ, അംഗീകൃത പഠന കേന്ദ്രങ്ങൾ, ഗ്ലോബൽ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വിവരങ്ങളെ ആസ്പദമായിരിക്കും ക്ലാസ് ഉണ്ടാകുക . 18 – 25 വയസിന് ഇടയിലുള്ള പ്ലസ് ടൂ പാസായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം . ഉടൻ രജിസ്ട്രർ ചെയുക . Register Now : https://forms.gle/qHgybNDLjZDp6HMx8



