കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് 22 തസ്തികളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവിതാംകൂർ/ കൊച്ചി/ ഗുരുവായൂർ/ കൂടൽമാണിക്യം ദേവസ്വങ്ങളിലാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 ഫെബ്രുവരി 20 മുമ്പായി വൺ ടൈം രജിസ്ട്രേഷൻ സംവിധാനം മുഖേന അപേക്ഷിക്കുക. തസ്തികയുടെ പൂർണ വിവരങ്ങൾ താഴെ കൊടുക്കുന്നു.
TRAVANCORE DEVASWOM BOARD
076/2025 – NADASWARAM CUM WATCHER (DIRECT)
079/2025 – STRONG ROOM GUARD (NCA – SC)
080/2025 – TUTOR (NADASWARAM)( NCA-EZHAVA)
081/2025 – THAKIL- CUM – WATCHER (NCA-EZHAVA)
082/2025 – THAKIL CUM WATCHER (NCA-EWS)
083/2025 – THAKIL CUM WATCHER (NCA-SC)
084/2025 – NADASWARAM CUM WATCHER (NCA-EZHAVA)
085/2025 – NADASWARAM CUM WATCHER (NCA-EWS)
086/2025 – NADASWARAM CUM WATCHER (NCA-SC)
087/2025 – NADASWARAM CUM WATCHER (NCA-ST)
088/2025 – NADASWARAM CUM WATCHER (NCA-OBC)
089/2025 – NADASWARAM CUM WATCHER (NCA-H Nadar)
COCHIN DEVASWOM BOARD
077/2025 – MEDICAL OFFICER(Ayurveda)(DIRECT)
078/2025 – LD TYPIST(by transfer)
095/2025 – CLERK/JR. DEVASWOM OFFICER/DEVASWOM ASSISTANT(NCA -OBC)
096/2025 – CLERK/JR. DEVASWOM OFFICER/DEVASWOM ASSISTANT(NCA -H.Nadar)
GURUVAYUR DEVASWOM MANAGING COMMITTEE
090/2025 – LD CLERK(NCA – OBC)
091/2025 – WATCHMAN(NCA – OBC)
092/2025 – ASSISTANT ENGINEER(Civil) (NCA-EWS)
093/2025 – NURSING ASSISTANT (MALE)(NCA – EWS)
094/2025 – NURSING ASSISTANT (FEMALE)(NCA – EWS)
KOODALMANIKYAM DEVASWOM MANAGING COMMITTEE
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 31.12.2025-ൽ വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂർ/ കൊച്ചി/ ഗുരുവായൂർ/ കൂടൽമാണിക്യം ദേവസ്വങ്ങളിലെ 22 കാറ്റഗറി നമ്പരുകളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു.
Latest Jobs
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810
-
ആരോഗ്യകേരളത്തിൽ വിവിധ ഒഴിവുകൾ; വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 8ന്
-
അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ ഒഴിവ്
-
NIC Scientific/Technical Assistant-A Recruitment 2026: Apply Online for 376 Vacancies

