തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉളളവർക്കും, അതിനായി തയ്യാർ എടുക്കുന്നവർക്കും അപേക്ഷിക്കാം. www.kicma.ac.in വഴി അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 2026 ഏപ്രിൽ 30 വൈകുന്നേരം 5 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 9496366741/8547618290.
Latest Jobs
-
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ | KVB Recruitment 2026
-
ഇന്ത്യൻ നേവിയിൽ അഗ്നിവീർ മ്യൂസിഷ്യൻ റിക്രൂട്ട്മെന്റ് – ഇപ്പോൾ അപേക്ഷിക്കാം!
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
-
ICAI 109 എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവുകൾ – ശമ്പളം ₹1.77 ലക്ഷം വരെ
-
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്
-
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ ഒഴിവുകൾ | Kerala PSC Jobs 2026
-
Punjab and Sind Bank Recruitment 2026 – Apply Online for 1000 Local Bank Officer Posts
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്


