പ്രശസ്തമായ ശ്രീവൽസം ഗ്രൂപ്പിൽ വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ. പഠനം കഴിഞ്ഞിറങ്ങിയവർക്കും മുൻപരിചയമുള്ളവർക്കും ഒരുപോലെ അവസരം.
- തീയതി: 2026 മാർച്ച് 25 (9.30AM)
- ഇൻ്റർവ്യൂ വേദി: ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (SNIT) അടൂർ
- രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/TG3oYDrgzmuA13q76
ഒഴിവുകൾ ഉള്ള പ്രധാന വിഭാഗങ്ങൾ:
ഫിനാൻസ് & ഓഫീസ് അഡ്മിനിസ്ട്രേഷൻ:
അക്കൗണ്ടൻ്റ്, സീനിയർ അക്കൗണ്ടൻ്റ്, ഇൻ്റേണൽ ഓഡിറ്റ്, റിക്കവറി, ഫ്രണ്ട് ഓഫീസ്.
(യോഗ്യത: CA/CMA, B.Com, M.Com, Any Degree)
സെയിൽസ് & മാർക്കറ്റിംഗ്:
സെയിൽസ് എക്സിക്യൂട്ടീവ് (10 ഒഴിവുകൾ – ഫ്രഷേഴ്സിനും അപേക്ഷിക്കാം!), മാർക്കറ്റിംഗ്, ബിസിനസ്സ് കം കളക്ഷൻ.
(യോഗ്യത: Plus Two / Degree)
ഹോസ്പിറ്റാലിറ്റി & ഓപ്പറേഷൻസ്:
വെൽക്കം സ്റ്റാഫ്, ഹൗസ് കീപ്പിംഗ്, വെയിറ്റർ / വെയിട്രസ്സ്.
(യോഗ്യത: SSLC / Plus Two / Hotel Management)
ബാർ & റസ്റ്റോറൻ്റ് മാനേജ്മെൻ്റ്:
ബാർ സൂപ്പർവൈസർ, ബാർ ക്യാപ്റ്റൻ, ബാർ മാൻ, ബാർ ബില്ലിംഗ്.
(യോഗ്യത: SSLC / Plus Two / Degree)
മറ്റ് ഒഴിവുകൾ:
പെട്രോൾ പമ്പ് സ്റ്റാഫ്, ഫ്യൂവൽ ഫില്ലർ, ടെയ്ലർ (Tailor), മെയിൻ്റനൻസ് സ്റ്റാഫ്.
പ്രത്യേകതകൾ:
- വിദ്യാഭ്യാസ യോഗ്യത: SSLC മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അനുയോജ്യമായ ജോലികൾ.
- ശമ്പളം: 12,000 രൂപ മുതൽ 35,000 രൂപ വരെ (തിരഞ്ഞെടുക്കപ്പെടുന്ന തസ്തികയ്ക്കും മുൻപരിചയത്തിനും അനുസരിച്ച് മികച്ച ശമ്പളം).
- പ്രായപരിധി: 35 മുതൽ 40 വയസ്സ് വരെ.
- പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ നിരവധി ഒഴിവുകൾ.
- തൊഴിൽ സ്ഥലം: പന്തളം, പത്തനംതിട്ട, ഹരിപ്പാട്, ഓമല്ലൂർ

Latest Jobs
-
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ
-
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,
-
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ
-
നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ
-
ഫിഷറീസ് വകുപ്പിൽ ജോലി ഒഴിവുകൾ : പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിഷറി ഗാർഡ് നിയമനം
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനം
-
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് ; SSLC മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് അവസരം
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 20
-
നാഷണൽ ഹെൽത്ത് മിഷൻ (NHM) ഇടുക്കിയിൽ ജോലി ഒഴിവുകൾ: 15 തസ്തികകളിലായി നിയമനം
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽമേള: 5 കമ്പനികളിലായി 260 ഒഴിവുകൾ; നവംബർ 7ന് അഭിമുഖം
-
അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ
-
മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ജോലി ഒഴിവുകൾ| പ്ലസ് ടു യോഗ്യത
-
SC പ്രൊമോട്ടർ നിയമനം: 1216 ഒഴിവുകൾ
-
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവുകൾ: മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് നിയമനം
- റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടുഇന്ന് അവസാന തീയതിഅവസാന തീയതി: 13 Nov 2026
- ഫിഷറീസ് വകുപ്പിൽ ജോലി ഒഴിവുകൾ : പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിഷറി ഗാർഡ് നിയമനംഇന്ന് അവസാന തീയതിഅവസാന തീയതി: 13 Nov 2026
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനം1 ദിവസം ബാക്കിഅവസാന തീയതി: 14 Nov 2026
- നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ1 ദിവസം ബാക്കിഅവസാന തീയതി: 14 Nov 2026
- സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ2 ദിവസം ബാക്കിഅവസാന തീയതി: 15 Nov 2026
- വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 207 ദിവസം ബാക്കിഅവസാന തീയതി: 20 Nov 2026
- നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,8 ദിവസം ബാക്കിഅവസാന തീയതി: 21 Nov 2026
- അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ9 ദിവസം ബാക്കിഅവസാന തീയതി: 22 Nov 2026
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ10 ദിവസം ബാക്കിഅവസാന തീയതി: 23 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്12 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ12 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ14 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ17 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment19 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ28 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026

