തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവ് | Dewasom Board Recruitment

0
905

ദേവസ്വം ബോർഡുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അടിസ്ഥാന യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിയണം അല്ലെങ്കിൽ ഏഴാം ക്ലാസ്/ എട്ടാം ക്ലാസ് / പത്താം ക്ലാസ് / പ്രീ ഡിഗ്രി/ ഡിപ്ലോമ

സ്വീപ്പർ, വാച്ചർ, ഡ്രാഫ്റ്റ്സ്മാന്‍ , ടെക്നിഷ്യൻ , അസിസ്റ്റന്റ്, ആന പാപ്പാൻ, ഗായകൻ, പ്ലെയർ , ആനശേവുകം, മദ്ദളവാദകൻ തുടങ്ങിയ വിവിധ ഒഴിവുകൾ

LAST DATE FOR APPLICATION : 14.11.2022. For online Application visit https://recruitment.kdrb.kerala.gov.in/recruitment

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.