കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ സെന്റർ ഡ്രൈവ് | 5 കമ്പനികളിലായി 200 ഒഴിവുകൾ

0
567

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ 2023 മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിരവധി ഒഴിവുണ്ട്. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481 2563451/2565452

338009533 1213165342900172 5094438144550918681 n2926375541976724727
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇവിടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക. https://forms.gle/tYLcWB7H43s3dQcQ7

നാളെ എംപ്ലോയബിലിറ്റി സെന്റെറിൽ വെച്ച് നടക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ കമ്പനി.

Kosamattam Group
Client Monitoring Executive (Female Only)

If you’re great at speaking to people and if you speak English, Hindi, Tamil, or even more languages???
No age barriers
Salary: 25000
മാർച്ച് 31നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം നേരിട്ടെത്തുക. https://forms.gle/tYLcWB7H43s3dQcQ7

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.