വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വണ്ടൂര്‍ ബ്ലോക്കിലെ മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിലേക്ക് അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് യോഗ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മമ്പാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്കായിരിക്കും അവസരം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവര്‍ ആയിരിക്കണം. പ്രായപരിധി- 18 -46. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
യോഗ്യത, വയസ്സ്, ജാതി, സ്ഥിരതാമസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 14 വൈകിട്ട് അഞ്ചു വരെ വണ്ടൂര്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും വണ്ടൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 04931-245260.
Latest Jobs
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810
-
ആരോഗ്യകേരളത്തിൽ വിവിധ ഒഴിവുകൾ; വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 8ന്
-
അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ ഒഴിവ്
-
NIC Scientific/Technical Assistant-A Recruitment 2026: Apply Online for 376 Vacancies
-
ഭവനം ഫൗണ്ടേഷൻ കേരളയിൽ ജോലി ഒഴിവുകൾ ; Assistant Manager, Clerk തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ ഗാർഡനർ ജോലി ഒഴിവുകൾ; യോഗ്യത : SSLC | ₹52,600 വരെ ശമ്പളം
-
Samagra Shiksha Kerala Recruitment 2026: Apply for Contract Jobs in District Project Offices and BRCs
-
കേരള സർക്കാർ സർവീസിൽ ആർട്ടിസ്റ്റ് ഒഴിവ്; ശമ്പളം ₹75,400 വരെ | Kerala PSC Artist Recruitment 2026
-
കേരള ഭൂജല വകുപ്പിൽ ലബോറട്ടറി അറ്റൻഡർ ഒഴിവ്; യോഗ്യത: SSLC, ശമ്പളം ₹52,600 വരെ
-
ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ

