തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (TDB) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് (PMU) വിവിധ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിയമന നടപടികൾ Centre for Management Development (CMD) മുഖേനയാണ് നടക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജൂലൈ 29 വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പ്രധാന വിവരങ്ങൾ
- സ്ഥാപനം: Travancore Devaswom Board (TDB)
- നിയമന ഏജൻസി: Centre for Management Development (CMD)
- ജോലിയുടെ സ്വഭാവം: കരാർ നിയമനം
- ആകെ ഒഴിവുകൾ: 8
- അപേക്ഷ ആരംഭം: 15 ജൂലൈ 2026 (10:00 AM)
- അപേക്ഷ അവസാന തീയതി: 29 ജൂലൈ 2026 (5:00 PM)
- അപേക്ഷാ ഫീസ്: ₹500 + ട്രാൻസാക്ഷൻ ചാർജ്
- കരാർ കാലാവധി: 2 വർഷം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നതുവരെ
ഒഴിവുകളുടെ വിശദാംശങ്ങൾ
| തസ്തിക | ഒഴിവുകൾ | ശമ്പളം |
|---|---|---|
| System Administrator | 1 | ₹40,000 |
| Clerk | 2 | ₹30,000 |
| Accountant | 2 | ₹30,000 |
| Office Assistant | 3 | ₹25,000 |
ആകെ ഒഴിവുകൾ: 8
1. System Administrator
- ഒഴിവുകൾ : 1
- ശമ്പളം: ₹40,000 പ്രതിമാസം
- വിദ്യാഭ്യാസ യോഗ്യത : Computer Science / IT / Electronics വിഷയത്തിൽ ബിരുദം
പ്രവൃത്തി പരിചയം
- കുറഞ്ഞത് 1 വർഷം
- Windows/Linux Server
- Network Administration
- Hardware Troubleshooting
- IT Helpdesk
അഭികാമ്യം
- CompTIA A+
- Network+
- Microsoft/Linux Certification
2. Clerk
- ഒഴിവുകൾ : 2
- ശമ്പളം : ₹30,000
- വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
ആവശ്യമായ കഴിവുകൾ
- MS Word
- Excel
- Outlook
- Digital File Management
പ്രവൃത്തി പരിചയം
- കുറഞ്ഞത് 1 വർഷം
- ഓഫീസ് അഡ്മിനിസ്ട്രേഷൻ
- ഫയൽ മാനേജ്മെന്റ്
- ഔദ്യോഗിക കത്തിടപാടുകൾ
3. Accountant
- ഒഴിവുകൾ :2
- ശമ്പളം : ₹30,000
- വിദ്യാഭ്യാസ യോഗ്യത : B.Com
അധിക യോഗ്യത
- CA Inter
- CMA Inter
- MBA Finance
പ്രവൃത്തി പരിചയം
- കുറഞ്ഞത് 2 വർഷം
- Tally / ERP
- Financial Statements
- Bank Reconciliation
- Voucher Processing
4. Office Assistant
- ഒഴിവുകൾ : 3
- ശമ്പളം : ₹25,000
- വിദ്യാഭ്യാസ യോഗ്യത : SSLC
- പ്രവൃത്തി പരിചയം : കുറഞ്ഞത് 1 വർഷം
ആവശ്യമായ കഴിവുകൾ
- കമ്പ്യൂട്ടർ അടിസ്ഥാനപരമായ അറിവ്
- മലയാളത്തിൽ ആശയവിനിമയം
- ഓഫീസ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള പരിചയം
പ്രായപരിധി
- പരമാവധി 40 വയസ്
- പ്രായവും പ്രവൃത്തി പരിചയവും കണക്കാക്കുന്ന തീയതി: 01-07-2026
- SC/ST/OBC/PwD/Ex-servicemen വിഭാഗങ്ങൾക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
സ്ഥാപനത്തിന്റെ ആവശ്യാനുസരണം താഴെ പറയുന്ന ഘട്ടങ്ങളിൽ ഏതെങ്കിലും ഉൾപ്പെടാം.
- അപേക്ഷ പരിശോധന
- ഷോർട്ട് ലിസ്റ്റിംഗ്
- എഴുത്തുപരീക്ഷ
- സ്കിൽ ടെസ്റ്റ്
- പ്രൊഫിഷ്യൻസി ടെസ്റ്റ്
- ഇന്റർവ്യൂ
അപേക്ഷാ ഫീസ്
- ₹500
- ട്രാൻസാക്ഷൻ ചാർജ് അധികം
- ഫീസ് തിരികെ ലഭിക്കില്ല.
അപേക്ഷിക്കേണ്ട വിധം
- CMD ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
- ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
- അപേക്ഷ സമർപ്പിച്ച് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ആവശ്യമായ രേഖകൾ
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- ഒപ്പ്
- വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
- പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്
- ജാതി / EWS / PwD സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ)
- തിരിച്ചറിയൽ രേഖ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
- അപൂർണ്ണമായ അപേക്ഷകൾ നിരസിക്കും.
- മാർക്ക് ലിസ്റ്റിന് പകരം Degree/Provisional Certificate അപ്‌ലോഡ് ചെയ്യണം.
- അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമനം റദ്ദാക്കും.
- ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ പരീക്ഷ/ഇന്റർവ്യൂവിന് വിളിക്കൂ.
പ്രധാന തീയതികൾ
| വിശദാംശം | തീയതി |
|---|---|
| അപേക്ഷ ആരംഭം | 15 ജൂലൈ 2026 |
| അപേക്ഷ അവസാന തീയതി | 29 ജൂലൈ 2026 |
| സമയം | വൈകിട്ട് 5:00 വരെ |
Latest Jobs
-
അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ ഒഴിവ്
-
NIC Scientific/Technical Assistant-A Recruitment 2026: Apply Online for 376 Vacancies
-
ഭവനം ഫൗണ്ടേഷൻ കേരളയിൽ ജോലി ഒഴിവുകൾ ; Assistant Manager, Clerk തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ ഗാർഡനർ ജോലി ഒഴിവുകൾ; യോഗ്യത : SSLC | ₹52,600 വരെ ശമ്പളം
-
Samagra Shiksha Kerala Recruitment 2026: Apply for Contract Jobs in District Project Offices and BRCs
-
കേരള സർക്കാർ സർവീസിൽ ആർട്ടിസ്റ്റ് ഒഴിവ്; ശമ്പളം ₹75,400 വരെ | Kerala PSC Artist Recruitment 2026
-
കേരള ഭൂജല വകുപ്പിൽ ലബോറട്ടറി അറ്റൻഡർ ഒഴിവ്; യോഗ്യത: SSLC, ശമ്പളം ₹52,600 വരെ
-
ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ
-
ഇന്ത്യ പോസ്റ്റ് GDS Recruitment 2026: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഗ്രാമീൺ ഡാക് സേവക് നിയമനം; അപേക്ഷ ഓഗസ്റ്റ് 31 മുതൽ
-
ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
-
കേരള സഹകരണ മേഖലയിൽ ജൂനിയർ ക്ലാർക്ക് നിയമനം| ശമ്പളം ₹46,450 വരെ
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം

