ഗുരുവായൂർ ദേവസ്വത്തിൽ (Guruvayur Devaswom Security Guard vacancies) 33 സെക്യൂരിറ്റി ഗാർഡ് ഒഴിവ്. ഒരു വർഷ നിയമനം. നിർദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്കാണ് അവസരം. 2024 ഏപ്രിൽ 26 വരെ അപേക്ഷിക്കാം.
യോഗ്യത: സൈനിക, അർധസൈനിക വിഭാഗങ്ങളിൽനിന്നു (ആർമി, നേവി, എയർഫോഴ്സ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, അസം റൈഫിൾസ് & GREF) വിരമിച്ചവരാകണം അപേക്ഷകർ. മികച്ച ആരോഗ്യവും നല്ല കാഴ്ചശക്തിയും വേണം.
പ്രായം: 60 കവിയരുത്.
ശമ്പളം: 21,175
അപേക്ഷയോടൊപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അപേക്ഷാഫോം ദേവസ്വം ഓഫിസിൽനിന്ന് 100 രൂപയ്ക്കു ലഭിക്കും. പട്ടികജാതി/പട്ടികവർഗക്കാർക്ക് അപേക്ഷാ ഫോം സൗജന്യമായി ലഭിക്കും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി.
വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അപേക്ഷ (ഫോൺ നമ്പർ സഹിതം) ദേവസ്വം ഓഫിസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101എന്ന വിലാസത്തിൽ തപാലിലോ അയയ്ക്കാം. https://www.facebook.com/guruvayurdevaswom എന്ന ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്. 0487–2556335.
Latest Jobs
-
ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
-
Kozhikode Employability Centre Job Fair: Walk-in Interview on 10 July | Multiple Private Job Vacancies
-
ഔഷധിയിൽ മെഷീൻ ഓപ്പറേറ്റർ നിയമനം – യോഗ്യത: ഐ.ടി.ഐ / പ്ലസ് ടു.
-
മോഡൽ കരിയർ സെന്ററിൽ മിനി ജോബ് ഡ്രൈവ് ജൂലൈ 8ന്; 150+ ഒഴിവുകൾ
-
ISRO ISTRAC Recruitment 2026: ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജൂലൈ 20 വരെ അപേക്ഷിക്കാം
-
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ഒഴിവ്; താത്കാലിക നിയമനത്തിന് അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 2026: 250+ ഒഴിവുകൾ
-
Cochin Port Authority Recruitment 2026: Apply Online for 25 Marine Department Contract Vacancies
-
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2,595 ഒഴിവുകൾ; ജൂലൈ 3 വരെ അപേക്ഷിക്കാം
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ
-
സർക്കാർ സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ : ജൂൺ 2026
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം

