ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നിയുക്തി 2024 ( Niyukthi Mega Job Fair) തൊഴിൽ മേള സംഘടിപ്പിക്കുന്നു. 20 കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 1000+ വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- Date: 2024 നവംബർ 2, ശനിയാഴ്ച 8.30 am
- Venue: സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല
- യോഗ്യത: എസ്.എസ്.എൽ.സി, +2, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, നഴ്സിംഗ്, ഹോസ്പിറ്റൽ അറ്റന്റർ, കെയർ അസിസ്റ്റന്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
- പ്രായപരിധി:18-40
ആഴ്ചതോറും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടക്കുന്ന സ്വകാര്യ നിയമനങ്ങളെക്കുറിച്ച് അറിയുവാനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
EMPLOYABILITY CENTRE, Mini Civil Station Annexe, Thathampally P.O, Alappuzha – 6880013
മിനിമം 5 സെറ്റ് BIODATA കരുതുക
FOR MORE DETAILS Call: 0477-2230624,
0477-2230626, 830 40 57 735

Latest Jobs
-
ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
-
കേരള സഹകരണ മേഖലയിൽ ജൂനിയർ ക്ലാർക്ക് നിയമനം| ശമ്പളം ₹46,450 വരെ
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം

