യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ( United India Insurance) 200 അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ( Administrative Officer) ഒഴിവ്. ജനറലിസ്റ്റ് (100), സ്പെഷലിസ്റ്റ് (100) വിഭാഗങ്ങളിലായാണ് നിയമനം. 2024 നവംബർ 5 വരെ അപേക്ഷിക്കാം.
യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ബിരുദമോ പിജിയോ ആണ് ജനറലിസ്റ്റ് തസ്തികയിലെ യോഗ്യത. സ്പെഷലിസ്റ്റ് വിഭാഗങ്ങളിലെ യോഗ്യതാ വിവരങ്ങൾക്കു വിജ്ഞാപനം കാണുക. ഫിനാൻസ് & ഇൻവെസ്റ്റ്മെന്റ്റ് (20 ഒഴിവ്), ഓട്ടമൊബീൽ എൻജിനീയർ (20), ഡേറ്റ അനലിറ്റിക്സ് (20), ലീഗൽ (20), റിസ്ക് മാനേജ്മെന്റ് (10), കെമിക്കൽ എൻജിനീയർ/മെക്കട്രോണിക്സ് എൻജിനീയർ (10) വിഭാഗ ങ്ങളിലാണ് അവസരം.
പ്രായം: (30.09.2024 ന്): 21- 30 വയസ്സ് പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും യുഐ ഐസി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 30.09.2024 അടിസ്ഥാനമാക്കി കണക്കാക്കും.
തിരഞ്ഞെടുപ്പ്: 2024 ഡിസംബർ 14ന് ഓൺലൈൻ പരീക്ഷ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറ ണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. www.uiic.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

