Date : 2024 ജനുവരി 13 ന് രാവിലെ 8:30 മുതല്‍
Venue : മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍
കുടുംബശ്രീ ജില്ലാ മിഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി ഡി ഡി യു ജി കെ വൈ കേരള നോളേജ് ഇക്കോണമി മിഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2024 ജനുവരി 13 ന് രാവിലെ 8:30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കും. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഇരുപതോളം കമ്പനികളില്‍ നിന്നായി നിരവധി ഒഴിവുകള്‍ നിലവിലുണ്ട്. തൊഴില്‍ മേളയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും.
Latest Jobs
-
16 കാറ്റഗറികളിൽ പി.എസ്.സി വിജ്ഞാപനം: ഇപ്പോൾ അപേക്ഷിക്കാം
-
RRB Technician Grade 3 Result 2026 published on 29 May 2026
-
കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം (2026-27): ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
-
നിങ്ങളുടെ കരിയറിന് ചിറകുകൾ നൽകാൻ ‘ഉയരെ 2026’; കരുനാഗപ്പള്ളിയിൽ സൗജന്യ മെഗാ തൊഴിൽ മേള!
-
Kerala PSC Assistant Motor Vehicle Inspector Recruitment 2026: Apply Online for AMVI Posts
-
SSC CGL 2026 Notification Released: 12,256 Vacancies Across Central Government Departments
-
എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ് 30ന് | 400+ ഒഴിവ്
-
അധ്യാപക ഒഴിവുകൾ May 2026
-
മിൽമ കൊല്ലം ഡയറിയിൽ ജോലി നേടാം: വാക്ക്-ഇൻ ഇന്റർവ്യൂ
-
കേരള യൂണിവേഴ്സിറ്റിയില്‍ വനിത മേട്രൻ നിയമനം; പരീക്ഷയില്ല, ശമ്പളം: 21,000/- രൂപ
-
കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
-
Kollam Employability Centre Job Drive 2026 | Multiple Job Vacancies
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മെയ് 25ന്
-
ദേശീയ ആയുഷ് മിഷൻ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു
-
തൊഴിൽ മേള മെയ് 23ന് കോട്ടയത്ത് | 100 ഒഴിവ്

