കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 27 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 200-ഓളം ഒഴിവുകളിലേക്കായി ഡിസംബർ 27 ന് രാവിലെ 10മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./പ്ലസ്ടു/ഐ.റ്റി.ഐ./ഡിപ്ലോമ/ഡിഗ്രി അല്ലെങ്കിൽ മറ്റു ഉന്നതയോഗ്യതയുള്ളവർക്കും പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 26 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി bit.ly/MCCKOTTAYAM എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

1. Travanco (FEDERAL BANK’S Business Correspondent)
Vacancies :
1. Branch Manager – Qualification : 12th – Maximum 37 age – 2 yr Experience in micro finance sector – Salary : 25 k- Kottayam/Alappuzha/Chengannur/ Kollam/ Pathanamthitta – Male / Female
2. Assistant Branch Manager – Qualification :12th – Maximum 35 age – 2 yr Experience in micro finance sector – Salary : 21 k- Kottayam/ Alappuzha/ Chengannur/ Kollam /Pathanamthitta/ Trivandrum – Male / Female
3. Relationship Officer – Qualification :12th – Maximum 35 age – fresher / Experienced – Salary : 19 k- Kottayam/Alappuzha/Chengannur/ Kollam/ Pathanamthitta/ Trivandrum – Male / Female
2. Incheon Kia
Vacancies :
1. Sales Consultant – any Degree/ Diploma – 32 age – Fresher/ Experienced – Male – salary : best in the industry – Kottayam/ Ernakulam/ Alappuzha/ Idukki location .
2. Customer Relations Executive – any Degree/ Diploma – 30 age – Fresher/ Experienced – Male – salary: best in the industry – kottayam / Alappuzha/ Kayamkulam location .
3. General Technician – ITI/ ITC/ DIPLOMA – 35 age – 1 year Experience – Male – salary: best in the industry – Kottayam/ Alappuzha/ Kayamkulam location .
4. Maintenance Technician – ITI/ DIPLOMA – 35 age – 1 year Experience – Male – salary: best in the industry – Kottayam location
5. Warranty Assistant- ITI/ DIPLOMA – 30 age – 1 year Experience – Male – salary: best in the industry – Kottayam location.
3. Malabar Gold
Vacancies :
1. Marketing Trainee – Qualification : 12th – Age 21 to 27 – Fresher / Experienced – Male – salary 15,250 – Kottayam location
2. Marketing Executive – Qualification SSLC – Age 21 to 40 – 1 year Experience – Male – salary 18000+ – Kottayam location
3. Sales Trainee – Qualification : 12th – Age 21 to 27 – Fresher can apply – Male – salary 15,500 – Ernakulam/ Thodupuzha/ Muvvattupuzha/ Kollam/ Kaarunagappilly/ Pathanathitta/ Kottayam
4. Sales Exevcutive – Qualification : SSLC – Age 21 to 40 – One year Experience – Male – salary 18,000+ – Ernakulam , Thodupuzha, Muvvattupuzha, Kollam, Kottayam, Karunagappally, Pathanathitta, Trivandrum locations
5. Office Boy – Qualification : SSLC – Age 18 to 45 – Fresher may apply – Male – Salary 12,500 – Alappuzha and Angamaly locations
4. Bay way Naturals
Vacancies :
1. Panchayath coordinator – 12th Qualification – 18 to 45 age – Freshers may apply – Male/Female – salary : 15,000 – Kottayam location .
2. Packing – SSLC Qualification – 18 to 45 age – Freshers may apply – Female – salary : 10,000 – Kottayam location .
3.Tele Caller – 12th Qualification – 18 to 30 age – Freshers may apply – Female – salary : 10,000 – Kottayam location . .
4. Sales staff – SSLC Qualification – 18 to 45 age – Freshers may apply – Male/Female – salary : 15,000 – Kottayam location .
5. Work from Home – 12th Qualification – 18 to 30 age – Freshers may apply – Female – salary : 15,000 – Kottayam location .
6. Junior Officer – Degree Qualification – 18 to 45 age – Freshers may apply – Female – salary : 17,000 – Kottayam location .
5. More Supermarket . (Online Interview)
(More Retail – ഈ കമ്പനിയിലേക്ക് മാത്രം അപേക്ഷിക്കുന്നവർ, നേരിട്ട് വരേണ്ടതില്ല പകരം നിങ്ങളുടെ ബയോഡാറ്റ / റെസ്യുമെ mcckottayam@gmail.com എന്ന മെയിൽ അഡ്രസിലേക്ക് അയക്കേണ്ടതാണ്.)
Vacancies :
1. Customer Service Associate – Picker in supermarkets – Full time and part -time
male / female may apply – Salary is 15700 (for full time) and 8,700 (Part time) fixed monthly salary PF and ESIC after 6 Months additional incentive extra based on store profit – Age : 23 to 40- Qualification : SSLC pass and above can apply – Immediate joining candidate only apply – location : Kottayam (Ramapuram) / Pathanamthitta / Kollam / Trivandrum.
Placement Drive Organized by:
Mahatma Gandhi University Employment Information and Guidance Bureau – Model career Centre, Mahatma Gandhi University, Kottayam -686560 . PH: 0481 2731025, 8075164727
Latest Jobs
-
ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
-
കേരള സഹകരണ മേഖലയിൽ ജൂനിയർ ക്ലാർക്ക് നിയമനം| ശമ്പളം ₹46,450 വരെ
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
