കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക് കോഓർഡിനേറ്റർ (Kudubashree Block Coordinator) തസ്തികയിലേക്കു നിയമനം നടത്തുന്നു. ഒരു വർഷ കരാർ നിയമനമാണ് നടത്തുന്നത്. 23ലധികം ഒഴിവുണ്ട്. 2024 ഡിസംബർ 20 വരെ അപേക്ഷിക്കാം.
തസ്തിക: ബ്ലോക്ക് കോഓർഡിനേറ്റർ- ഫാം ലൈവ്ലി ഹുഡ്: യോഗ്യത: വിഎച്ച്എസ്ഇ (അഗ്രി./ലൈവ്സ്റ്റോക്ക്) കുടുംശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം
പ്രായം: 35
ശമ്പളം :20,000 രൂപ
തസ്തിക: ബ്ലോക്ക് കോഓർഡിനേറ്റർ - എംഐഎസ്:
യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്: പ്രായം: 25-40;
ശമ്പളം : 15,000 രൂപ
തസ്തിക: ബ്ലോക്ക് കോഓർഡിനേറ്റർ-നോൺ ഫാം എൽഎച്ച്, എസ്ഐഎസ്ഡി, ഡിഡിയു-ജി കെവൈ:
യോഗ്യത: പിജി, കുടുംശ്രീ അംഗം/കുടുംബാംഗം/ ഓക്സിലറി അംഗം ആയിരിക്കണം
പ്രായം: 35
ശമ്പളം : 20,000 രൂപ
യോഗ്യത: ബ്ലോക്ക് കോഓർഡിനേറ്റർ- ഐബിസിബി-എഫ്ഐ, എംഐഎസ്: യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്, കുടുംശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം; പ്രായം: 35
ശമ്പളം : 15,000രൂപ
അപേക്ഷാഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിലും www.kudumbashree.org എന്ന സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോ ടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തി യ പകർപ്പും അയൽക്കൂട്ട അംഗം/കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയിറ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷകർ ആണെന്നതിനും സിഡിഎസിൻ്റെ സാക്ഷ്യപ്രതവും നൽകേണ്ടതാണ്. എഴുത്തുപരീക്ഷയുടേയും . അഭിമുഖത്തിന്റേയും വെയ്റ്റേജിന്റേയും അടി സ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373066, www.kudumbashree.org
Latest Jobs
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്ക്കര്, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള
-
കുടുംബശ്രീയിൽ അക്കൗണ്ടന്റ് കരാർ നിയമനം; ജൂലൈ 1 വരെ അപേക്ഷിക്കാം
-
SBI PO 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം: 1500 ഒഴിവുകൾ, ഓൺലൈൻ അപേക്ഷ ജൂലൈ 8 വരെ
-
കേരള ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II ഒഴിവ്; ശമ്പളം ₹57,900 വരെ, SSLC + ITI യോഗ്യത
-
Central Bank of India Apprentice Recruitment 2026: Apply Online for 4500 Vacancies
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ജൂൺ 20ന്; വിവിധ തസ്തികകളിൽ അവസരങ്ങൾ
-
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 20ന്
-
SSC GD Answer Key 2026 Released; Candidates Can Raise Objections Till June 20
-
കേരള പി.എസ്.സി മുഖേന ഡയറി എക്സ്റ്റൻഷൻ ഓഫീസർ നിയമനം : ₹1.15 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കാം ജൂലൈ 1 വരെ
-
NEET UG 2026 പുന:പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; ജൂൺ 21-ന് പരീക്ഷ

