വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 973 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് – മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ 2024 ഡിസംബർ 13 ന് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
മോഡൽ കരിയർ സെൻ്റർ തൊഴിൽ മേള – യോഗ്യത
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, പ്രത്യേക വൈദഗ്ധ്യ മേഖലകൾ (PHP Laravel; Python Django; Software Intern; Graphic Designing, നേഴ്സ് , ഫർമസിസ്റ് , ആയുർവേദ ഡോക്ടർ , ഫിസിയോതെറാപിസ്റ് , സ്പീച് തെറാപ്പിസ്റ്റ് , ഒക്യുപേഷൻഎൽ തെറാപ്പിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പിസ്റ്റ് , ക്യുപ എക്ഷ്പെര്ട്, ഡിപ്ലോമ (ഇന്റീരിയർ ഡിസൈനിങ്) , ഐടിഐ (വെൽഡർ ,ഷീറ്റ് മെറ്റൽ, കാർപെന്ററി ഫിറ്റർ), ഡിഗ്രി/ ഡിപ്ലോമ/ഐടിഐ (എലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്), ബികോം വിത്ത് റ്റാലി, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിലേഷൻസ്, എംബിഎ മാർക്കറ്റിംഗ്, ബിടെക് (സിവിൽ), കോമേഴ്‌സ് മേഖലയിൽ ഡിഗ്രി, ഇംഗ്ലീഷ് ഭാഷയിൽ പ്രവീണിയം (speaking, reading & writing) എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 13/12/2024 ന് നേരിട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-45 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 2:30 വരെ
സംശയങ്ങൾക്ക് contactmvpamcc@gmail.com എന്ന മെയിൽ ഐഡിയിൽ Hi അയിക്കുമ്പോൾ, തൊഴിൽ മേള സംബന്ധിച്ചുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരും.
Latest Jobs
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്

