സംസ്ഥാനത്തെ തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും ഏകോപിപ്പിച്ച് ‘വിജ്ഞാന കേരളം’ എന്ന പേരിൽ ബൃഹത്തായ ഒരു തൊഴിൽ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാൻ സർക്കാർ നയം രൂപീകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ വരുന്ന ശനിയാഴ്ച്ച (31/05/2025) തീയതിയാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. തുടർന്ന് വരുന്ന മാസങ്ങളിൽ എല്ലാ മൂന്നാം ശനിയാഴ്ചകളിലും കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് MOB NO: 9495999712
യോഗ്യത : SSLC/+2/ITI/Polytechnic/B.Tech/Any Degree or Diploma(Freshers can also apply)
Vacancies:
1.CTTF Digital (Central Technical Training Foundation)
- JR.INSTRUCTOR-ITI/DIPLOMA – (D MECH /D- CIVIL /AUTOMOBILE / ELECTRICAL /MECHANICAL
- SR.INSTRUCTOR -B TECH- ME/AE/ELECTRICAL/CE/COMPUTER
- ONLINE FACULTY-B TECH/M TECH- ME/AE/ELECTRICAL/CE/COMPUTER
- TEACHER-BFA-FINE ARTS/ENGLISH /MSc MATHS/ BSc Visual Communication/Multimedia
- Lab Instructor-Computerised Accounting /SAP/S4HANA/Multimedia/VFX/DTP
- Instructor-Computer Application – MCA/PGDCA
- Project Coordinator-MSW
- Field Officer-Any Degree
- Tele Caller/Social Media Executive-Plus two with Digital Marketing /Social Media experience
- Lab Assistent-KGCE Fine Arts/ FDGT/craft
- Field Executive-SSLC
- Principal-Rtd Faculty/Employee – Engineering /Fine Arts / Computer /
- Centre Manager-Rtd /Employee – Engineering /Fine Arts / Computer / Corporate Business
2.AJAX Fitness chala
- Fitness trainer(Male)-Certified trainer
- Fitness trainer(Female)-Certified trainer
3.MY G-Thaliparamba
- Business manager:5-7 years( In Retail store operations & management)
- Category business manager:3-4 years(In mobile/Accessories/home appliance/laptop sales and team handling)
- Customer Executive:0-2-Years
- Showroom Sales:0-1 Year(In mobile/Accessories/home appliance/laptop sales and team handling)
- Executive-Warehouse:3 Year(In Warehouse management & operation)
- Service Engineer:2-4(In Mobile/Home appliance repairs and service)
- Sales Executives(ALL Showrooms):0-1 Year in In mobile/Accessories/home appliance/laptop sales
4.HDFC LIFE Kannur
- Business Development Manager:Any Degree
- Sales Development Manager:Any Degree
- Financial consultant :SSLC
- Financial Consultant Carrier Program:PLUS TWO
5.Leo Labs Kannur
- Senior Lab Technicians:Bsc/Diploma in MLT(Above 5 year Exp)
- Home Collection Executive:Diploma in MLT(0-2 Years Exp)
- Lab Technician:Bsc/Diploma in MLT(1-4 Year Exp)
- Business Development Manager:Any Degree/Diploma(0-5 Year Exp)
- Business Development Manager:Any Degree/Diploma(0-5 Year Exp)
Latest Jobs
-
Bank of India Credit Officer Recruitment 2026: Apply Online for 779 Vacancies | Salary up to ₹1.20 Lakh
-
RRB Technician Recruitment 2026 Notification Out: Apply Online for 6,557 Technician Grade I & Grade III Vacancies
-
ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
-
Kozhikode Employability Centre Job Fair: Walk-in Interview on 10 July | Multiple Private Job Vacancies
-
ഔഷധിയിൽ മെഷീൻ ഓപ്പറേറ്റർ നിയമനം – യോഗ്യത: ഐ.ടി.ഐ / പ്ലസ് ടു.
-
മോഡൽ കരിയർ സെന്ററിൽ മിനി ജോബ് ഡ്രൈവ് ജൂലൈ 8ന്; 150+ ഒഴിവുകൾ
-
ISRO ISTRAC Recruitment 2026: ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജൂലൈ 20 വരെ അപേക്ഷിക്കാം
-
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ഒഴിവ്; താത്കാലിക നിയമനത്തിന് അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 2026: 250+ ഒഴിവുകൾ
-
Cochin Port Authority Recruitment 2026: Apply Online for 25 Marine Department Contract Vacancies
-
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2,595 ഒഴിവുകൾ; ജൂലൈ 3 വരെ അപേക്ഷിക്കാം
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ

