കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെ.എ.എസ്.ഇ.) മുഖേന നഴ്സുമാരെ (ബാന്‍ഡ് 5) ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഇന്റര്‍നാഷണല്‍ സ്കീമിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്.
യോഗ്യത: എന്‍.എം.സി. രജിസ്ട്രേഷന്, ക്ലിനിക്കല്‍ പ്രാക്ടീസ്, 9 മാസത്തെ പ്രവൃത്തിപരിചയം, ആര്.ജി.എന്‍. എന്നിവയും ഐ.ഇ.എല്‍.ടി.എസ്./ ഒ.ഇ.ടി.യില്‍ നിര്‍ദിഷ്ട യോഗ്യതയും വേണം.
ശമ്പളം: 25,007 ബ്രിട്ടീഷ് പൗണ്ട് (ഉദ്ദേശം രണ്ടുലക്ഷം മുതല്‍ രണ്ടരലക്ഷം ഇന്ത്യന്‍ രൂപ). മൂന്നുവര്‍ഷത്തേക്കുള്ള കരാറിലാണ് നിയമനം. കരാര്‍ പുതുക്കാന്‍ സാധ്യതയുള്ളതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.kase.in -ല്‍ ലഭിക്കും.
സൗദിയില്‍ 50 ഒഴിവുകൾ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന് കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡേപെക്) മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. വനിതകള്‍ക്കാണ് അവസരം. അമ്പതോളം ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ബി.എസ്സി. നഴ്സിങ്./ പി.ബി.ബി.എസ്സി. നഴ്സിങ്. ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം (നിലവില്‍ ജോലിചെയ്യുന്നവരാവണം).
പ്രായം: 40 വയസ്സ് കവിയരുത്.
ശമ്പളം: 4050 സൗദി റിയാല്‍.
താമസവും വിമാന ടിക്കറ്റും മെഡിക്കല്‍ കവറേജും ലഭ്യമാക്കും. ബയോഡേറ്റ gcc@odepc.in എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. അവസാന തീയതി: 2022 നവംബര്‍ 10. വിശദവിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Latest Jobs
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനം
-
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് ; SSLC മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് അവസരം
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
നാഷണൽ ഹെൽത്ത് മിഷൻ (NHM) ഇടുക്കിയിൽ ജോലി ഒഴിവുകൾ: 15 തസ്തികകളിലായി നിയമനം
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽമേള: 5 കമ്പനികളിലായി 260 ഒഴിവുകൾ; നവംബർ 7ന് അഭിമുഖം
-
അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ
-
മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ജോലി ഒഴിവുകൾ| പ്ലസ് ടു യോഗ്യത
-
SC പ്രൊമോട്ടർ നിയമനം: 1216 ഒഴിവുകൾ
-
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവുകൾ: മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് നിയമനം
-
ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ജോലി ഒഴിവ് | യോഗ്യത SSLC
-
മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment
-
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ
-
കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ
-
നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്
-
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ
- കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെഇന്ന് അവസാന തീയതിഅവസാന തീയതി: 10 Nov 2026
- ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ജോലി ഒഴിവ് | യോഗ്യത SSLCഇന്ന് അവസാന തീയതിഅവസാന തീയതി: 10 Nov 2026
- ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം1 ദിവസം ബാക്കിഅവസാന തീയതി: 11 Nov 2026
- SC പ്രൊമോട്ടർ നിയമനം: 1216 ഒഴിവുകൾ2 ദിവസം ബാക്കിഅവസാന തീയതി: 12 Nov 2026
- നാഷണൽ ഹെൽത്ത് മിഷൻ (NHM) ഇടുക്കിയിൽ ജോലി ഒഴിവുകൾ: 15 തസ്തികകളിലായി നിയമനം2 ദിവസം ബാക്കിഅവസാന തീയതി: 12 Nov 2026
- റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു3 ദിവസം ബാക്കിഅവസാന തീയതി: 13 Nov 2026
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനം4 ദിവസം ബാക്കിഅവസാന തീയതി: 14 Nov 2026
- സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ5 ദിവസം ബാക്കിഅവസാന തീയതി: 15 Nov 2026
- വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ10 ദിവസം ബാക്കിഅവസാന തീയതി: 20 Nov 2026
- അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ12 ദിവസം ബാക്കിഅവസാന തീയതി: 22 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്15 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ17 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ20 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment22 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026

