അഭിമുഖം ഏപ്രിൽ 20,21,22 തീയ്യതികളിൽ
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2020 ഏപ്രിൽ 20, 21, 22 തീയ്യതികളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ അഭിമുഖം നടക്കും.
- സിവിൽ എഞ്ചിനീയർ,
- ഇലക്ട്രിക്കൽ എഞ്ചിനീയർ,
- ഇലക്ട്രീഷ്യൻ, ഫൈബർ എഞ്ചിനീയർ,
- എച്ച് ആർ, മാനേജർ,
- ലൈബ്രേറിയൻ (മെയിൽ),
- ഗ്രാഫിക് ഡിസൈനേഴ്സ്,
- സെയിൽസ് കൺസൽട്ടന്റ് (ഇൻഡോർ ആന്റ് ഔട്ട്ഡോർ),
- ഷോറൂം ഹോസ്റ്റസ്,
- ബോഡി ടെക്നിഷ്യൻ,
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,
- ഓവർസീസ് ട്രെനേഴ്സ്-ഐ ഇ എൽ ടി എസ്,
- ഒ ഇ ടി,
- ഇംഗ്ലീഷ് ലാംഗ്വേജ്,
- ഓവർസീസ് കൗൺസിലർ,
- ഓപ്പറേഷൻ മാനേജർ,
- ഓഫീസ് സ്റ്റാഫ്,
- കളക്ഷൻ എക്സിക്യൂട്ടീവ്,
- അക്കൗണ്ടന്റ്,
- നേഴ്സ്( ഐ സി യു),
- നഴ്സ് സൂപ്പർവൈസർ,
- സെയിൽസ് എക്സിക്യൂട്ടീവ്സ് (ലോൺ),
- ബ്രാഞ്ച് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്,
- ബേക്കേഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: എം.ബി.എ, എം.കോം ഏതെങ്കിലും ഒരു ബിരുദം, ബിടെക്/ഡിപ്ലോമ/ഐ ടി ഐ ഇലക്ട്രിക്കൽ,സിവിൽ, ഗ്രാഫിക് ഡിസൈനിങ്, മെക്കാനിക്കൽ, ജി എൻ എം/ബി എസ് സി നഴ്സിംഗ്, പ്ലസ് ടു, എസ് എസ് എൽ സി
യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കുക. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.ഫോൺ: 0497-2707610, 6282942066
Latest Jobs
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം : ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റൻറ് ; ശമ്പളം ₹40,000 വരെ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്: 10 പ്രമുഖ കമ്പനികളിൽ 400+ ഒഴിവുകൾ – 25-ന് അഭിമുഖം
-
ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഗാർഡ് നിയമനം: 33 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ

