2027-2029 വർഷങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ സാധ്യതയുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ, വിവിധ യോഗ്യതകളുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റുകൾ, സംസ്ഥാനത്തെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഉദ്യോഗാർഥികൾക്ക് http://eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. താത്കാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന്, ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴിയോ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് സഹിതം രജിസ്ട്രേഷൻ നിലവിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ, അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 18.
സീനിയോറിറ്റി ലിസ്റ്റ് പരിശോദിക്കാം
- https://eemployment.kerala.gov.in/ സന്ദർശിക്കുക
- സീനിയോറിറ്റി ലിസ്റ്റ് കാണുക എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
- തുടർന്ന് നിങ്ങളുടെ ജില്ല നിങ്ങൾ റജിസ്റ്റർ ചെയ്തിരിക്കുന്ന എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നിവ തിരഞ്ഞെടുക്കുക
- തൊട്ടു താഴെയുള്ള ഓപ്ഷനിൽ Provisional തിരഞ്ഞെടുക്കുക.
- തൊട്ടു താഴെ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ നമ്പർ കൊടുക്കുക.
- വർഷം 2027 – 2029 തെരഞ്ഞെടുക്കുക.
- തുടർന്ന് get details ക്ലിക്ക് ചെയ്ത് സീനിയോറിറ്റി ലിസ്റ്റുകൾ കാണാവുന്നതാണ്
Latest Jobs
-
കേരള പുരാവസ്തു വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ; യോഗ്യത : ഏഴാം ക്ലാസ് മുതൽ
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1
-
നാഷണൽ ഹെൽത്ത് മിഷനിൽ ജോലി നേടാം |59 ഒഴിവുകൾ | ശമ്പളം ₹55,250 വരെ
-
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ
-
IREL Recruitment 2026: 131 Tradesman Trainee Vacancies – ITI Candidates Can Apply
-
ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം : യോഗ്യത ഏഴാം ക്ലാസ്
-
Kerala PSC Forest Boat Driver Recruitment 2026 – ശമ്പളം ₹60,700 വരെ
-
Kerala PSC ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II റിക്രൂട്ട്മെന്റ്: അപേക്ഷ നവംബർ 4 വരെ

