സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്‌ട്രീഷ്യൻ ഒഴിവ് – Semi Government Institution Jobs

0
657

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്‌ട്രീഷ്യൻ തസ്തികയിൽ ഈഴവ വിഭാഗക്കാർക്കായി ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഇലക്‌ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ തത്തുല്യ യോഗ്യത, കേന്ദ്ര/ സംസ്ഥാന സർക്കാർ / അർദ്ധസർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ള 18 നും 41 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഫെബ്രുവരി 21 നകം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക.

LEAVE A REPLY

Please enter your comment!
Please enter your name here