അങ്കണവാടിയിലെ ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു – Anganawadi Jobs

0
2082

കൊല്ലം പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലെ ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം . യോഗ്യത ;വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി. പ്രീപ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, നഴ്സറി ടീച്ചര്‍ ട്രെയിനിങ് ഉള്ളവര്‍ക്ക് മുന്‍ഗണ.

ഹെല്‍പ്പര്‍ തസ്തിക: പത്താക്ലാസ് പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പൂര്‍ണ ആരോഗ്യവതികളായ വനിതകളായിരിക്കണം.

പ്രായപരിധി: 18-46. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷ ഫെബ്രുവരി 20 നകം സി ഡി പി ഓ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം പത്തനാപുരം ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലും, പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലും ലഭിക്കും. ഫോണ്‍ 9446524441, 9895167619.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.