എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്ലേസ്മെന്റ് ഡ്രൈവ് – Model Career Centre – Thiruvananthapuram Placement Drive

0
1223
model career centre placement

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ (Model Career Centre – Thiruvananthapuram) 2024 ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് (Placement Drive) സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി./ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മേയ് 31ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി  എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ https://bit.ly/01JUN2024 സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.

442502096 846817487474784 296737040983227580 n.jpg?stp=dst jpg p417x417& nc cat=105&ccb=1 7& nc sid=5f2048& nc ohc=zGbBDMrbOvAQ7kNvgFubvng& nc ht=scontent.fcok13 1
442491894 846817527474780 8638234664761433530 n.jpg? nc cat=101&ccb=1 7& nc sid=5f2048& nc ohc=Wspc c5crEEQ7kNvgHXsI1B& nc ht=scontent.fcok13 1
438165105 846817700808096 6763865048689079716 n.jpg? nc cat=102&ccb=1 7& nc sid=5f2048& nc ohc=MrySgVBRqfMQ7kNvgFwzNJX& nc ht=scontent.fcok13 1
445169894 846817560808110 1621848316616661863 n.jpg? nc cat=103&ccb=1 7& nc sid=5f2048& nc ohc=WV8 Fec PrAQ7kNvgFUZdhG& nc ht=scontent.fcok13 1
442499689 846817647474768 2766125409949983364 n.jpg? nc cat=105&ccb=1 7& nc sid=5f2048& nc ohc=OY683LWN2jIQ7kNvgERFs 6& nc ht=scontent.fcok13 1

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.