കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ നിരവധി ജോലി ഒഴിവുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്,എക്സ്പീരിയൻസ് ഇല്ലാത്തവർക്കും, എക്സ്പീരിയൻസ് ഉള്ളവർക്കും ജോലി നേടാവുന്ന അവസരങ്ങൾ ആണ് വന്നിട്ടുള്ളത്
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. സെയിൽസ് മാൻ ട്രെയ്‌നി
പത്താം ക്ലാസ്സ്, പ്ലസ് 2, യോഗ്യത ഉള്ള എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഈ ജോലി നേടാവുന്നതാണ്
2. കമ്പ്യൂട്ടർ ഓപ്പറേറ്റർ
പ്ലസ്ടു,യോഗ്യത ഉള്ള പുരുഷന്മാർക്കാണ് ഈ ജോലി നേടാവുന്നത്, ( ബില്ലിംഗ് )
3. സെയിൽസ് മാൻ, ഗോൾഡ് &ഡയമൻഡ്‌സ്
പത്താം ക്ലാസ്സ്, പ്ലസ് 2, യോഗ്യത ഉള്ള എക്സ്പീരിയൻസ് ഉള്ളവർക്കാണ് ഈ ജോലി നേടാവുന്നത്.
4. ഷോറൂം മാനേജർ
Plus 2, graduate യോഗ്യത ഉള്ള ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് ഈ ജോലി നേടാം.
എങ്ങനെ ജോലി നേടാം
2022 നവംബർ,11-2022, വെള്ളിയാഴ്ച, പകൽ,10am-01pm വരെ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ വഴി ഈ ജോലി നേടാവുന്നതാണ്, താല്പര്യം ഉള്ള, കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.
പരമാവധി ഷെയർ ചെയ്യുക.
ഇന്റർവ്യൂ വിവരങ്ങൾ
പാലക്കാട് ജില്ലയിൽ 2022 നവംബർ 11 വെള്ളിയാഴ്ച, പകൽ,10am- 01.00 pm വരെ നടക്കുന്ന ഇന്റർവ്യൂവിൽ, KPM REGENCY റോബിൻസൺ റോഡ് പാലക്കാട് എന്ന അഡ്ഡ്രസിൽ നേരിട്ട് വരുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9562956275
ഇമെയിൽ – hr@chemmannurinternational.com
Latest Jobs
-
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2,595 ഒഴിവുകൾ; ജൂലൈ 3 വരെ അപേക്ഷിക്കാം
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ
-
സർക്കാർ സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ : ജൂൺ 2026
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള ജൂൺ 24ന്; പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
സൗജന്യ തൊഴില്‍മേള ജൂണ്‍ 27ന് കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍; വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള

