കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.
ഉദ്യോഗസ്ഥർ സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലക്കോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷകൾ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രൈബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം, 682036, എന്ന വിലാസത്തിൽ ഒക്ടോബർ 17ന് വൈകുന്നേരം ആറിന് മുമ്പ് ലഭിക്കണം.
Latest Jobs
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram
-
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ജോലി നേടാം: അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ
-
മിൽമയിൽ വാക്ക് ഇൻ ഇന്റർവ്യൂ: ജൂനിയർ അസിസ്റ്റന്റ്, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവുകൾ
-
ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള താത്കാലിക നിയമനങ്ങൾ | മെയ് 2026
-
കെക്സ്കോണിൽ ടാലി ക്ലർക്ക്
-
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മെയ് 12-ന് മെഗാ തൊഴിൽ മേള: പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
സർക്കാർ, സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ | മെയ് 2026
-
സൗജന്യ തൊഴില്‍ പരിശീലനം
-
Kerala Veterinary and Animal Sciences University Recruitment 2026 – Apply for Instructor, Supervisor & Technician Posts
-
ALIMCO Recruitment 2026: Apply Online for 162 Contract Vacancies | Salary Up to ₹1.8 Lakh
-
ലൈഫ് ഗാർഡ് നിയമനം
-
BPCL Recruitment 2026: Apply Online for 250+ Entry Level Vacancies


