അപേക്ഷ ക്ഷണിച്ചു
പി എം എഫ് എം ഇ പദ്ധതിയിലേക്ക് ജില്ലാതല റിസോര്‍സ് പേഴ്സണിനെ (ഡി ആര് പി എസ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കും ഭക്ഷ്യസംസ്കരണം, വ്യവസായ പദ്ധതി നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട മുന്‍ പരിചയമുള്ള ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റ, ആധാറിന്റെ പകര്‍പ്പ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം dickollam@gmail.com ഇ-മെയില്‍ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ 2023 ഏപ്രില്‍ 29നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ആശ്രാമത്തെ ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0474 2748395
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ ഓഫീസ് അക്കൗണ്ടിങില്‍ ഡിപ്ലോമ (6 മാസം), കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (3 മാസം), ഫോറിന് അക്കൗണ്ടിങ് (8 മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം . ഫോണ്‍ 9072592402.
താത്ക്കാലിക ഒഴിവ്
കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ ട്രേഡ്സ്മാന് മെക്കാനിക്കല്‍ (ഫിറ്റര്‍) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി, ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 17ന് രാവിലെ 10.30ന് കോളജില്‍ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknply.ac.in ഫോണ്‍ 9495630466, 0476 2665935
വനിതകള്‍ക്ക് അവസരം അവസാന തീയതി ഏപ്രില്‍ 29
ഐ സി ഡി എസ് വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. എസ് എസ് എല്‍ സി പാസാകാത്തവര്‍ക്ക് (എഴുത്തും വായനയും അറിയണം) ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരാകണം. പ്രായപരിധി 18-46 വയസ്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്. മുന്‍പരിചയമുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. ഏപ്രില്‍ 29ന് വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9495348035, 9995408269.
Latest Jobs
-
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എൽ.ഡി ക്ലർക്ക് നിയമനം; യോഗ്യത : പ്ലസ് ടു
-
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ സിസ്റ്റംസ് മാനേജർ ഒഴിവ്; 1,40,500 രൂപ വരെ ശമ്പളം
-
സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്
-
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
Thrissur Employability Centre Mini Job Drive on November 18, 2026: 175+ Vacancies Open
-
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം
-
ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം
-
പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ
-
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,
-
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ
-
നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ
-
ഫിഷറീസ് വകുപ്പിൽ ജോലി ഒഴിവുകൾ : പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിഷറി ഗാർഡ് നിയമനം
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ
- നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,ഇന്ന് അവസാന തീയതിഅവസാന തീയതി: 21 Nov 2026
- അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ1 ദിവസം ബാക്കിഅവസാന തീയതി: 22 Nov 2026
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ2 ദിവസം ബാക്കിഅവസാന തീയതി: 23 Nov 2026
- ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം3 ദിവസം ബാക്കിഅവസാന തീയതി: 24 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്4 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ4 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ6 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം7 ദിവസം ബാക്കിഅവസാന തീയതി: 28 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ9 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം9 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment11 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്13 ദിവസം ബാക്കിഅവസാന തീയതി: 04 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ20 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026
- തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു24 ദിവസം ബാക്കിഅവസാന തീയതി: 15 Dec 2026
- ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എൽ.ഡി ക്ലർക്ക് നിയമനം; യോഗ്യത : പ്ലസ് ടു25 ദിവസം ബാക്കിഅവസാന തീയതി: 16 Dec 2026

