ECKTM URGENT OPENING
Company Name: KFC
Location: ChanganacherryDesignation: Team Member (Male/Female)
Qualification: Min SSLC
Age: Below 28
Salary: 11K+PF& ESI+Accomodation
Interested candidates mail your updated resume to ecktm2@gmail.com
Last date to apply: 30/04/2022
Latest Jobs
PRAYUKTHI 2025 തൊഴിൽ മേള ജനുവരി 25 ന്
അരുവിത്തുറ സെന്റ് ജോർജ്സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി 'PRAYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
അങ്കണവാടി വര്ക്കര്, ഹെല്പ്പര് നിയമനം: അപേക്ഷ ക്ഷണിക്കുന്നു
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലും കരുവാളൂര് ഗ്രാമപഞ്ചായത്തിലും അങ്കണവാടി വര്ക്കര്, ഹെല്പ്പര് തസ്തികകളില് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്നവയാണ് വിശദാംശങ്ങള്:
വിവിധ തസ്തികകളിൽ നിയമനം: എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം ജനുവരി 24ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 2025 ജനുവരി 24-ാം തീയതി രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തപ്പെടും.
Prayukthi Mega Job Fair at Palakkad
The National Career Service in collaboration with the Employability Centre Kerala is organizing an Employment Fair to empower job seekers across the state. The event, titled "Pryukthi Mega Job Fair", is set to take place on January 25, 2025, at M.P.M.M.S.N. Hall, Palakkad, starting at 10:00 AM.
സിമെറ്റിൽ അവസരം
കേരള സർക്കാർ സ്ഥാപമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സിമെറ്റ്) മുകളിലുള്ള മലമ്പുഴ, താനൂർ, തളിപ്പറമ്പ, ധർമ്മടം എന്നിവിടങ്ങളിലുള്ള നഴ്സിംഗ് കോളേജുകളിൽ ലക്ചറർ/ട്യൂട്ടർ തസ്തികകളിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
LuLu Hypermarket Walk-In Interviews for Multiple Positions in Calicut and Kochi
LuLu Hypermarket, one of the leading retail chains in India, is conducting walk-in interviews for various job positions at its locations in Calicut and Kochi. The hiring drive offers exciting career opportunities for individuals across multiple disciplines.
ക്ളീൻ കേരള കമ്പനിയിൽ ഡ്രൈവർ ജോലി നേടാം – 13 ജില്ലകളിൽ ഒഴിവ്
ക്ളീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തു ന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ ഇതോടൊപ്പം ചേർത്തിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Govt Jobs
അങ്കണവാടി വര്ക്കര്, ഹെല്പ്പര് നിയമനം: അപേക്ഷ ക്ഷണിക്കുന്നു
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലും കരുവാളൂര് ഗ്രാമപഞ്ചായത്തിലും അങ്കണവാടി വര്ക്കര്, ഹെല്പ്പര് തസ്തികകളില് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്നവയാണ് വിശദാംശങ്ങള്: