കേരളത്തിൽ അതിവേഗം വളർന്ന് വരുന്ന പ്രമുഖ ടെക്സ്റ്റൈൽസ് ബ്രാന്റായ കെ എം ടി സിൽക്സിന്റെ പെരിന്തൽമണ്ണ, കോട്ടയ്ക്കൽ ഷോറൂമുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.
- ഫ്ളോർ മാനേജേഴ്സ്.
- ഫ്ളോർ സൂപ്പർവൈസേഴ്സ്.
- പർച്ചേയ്സ് അസിസ്റ്റന്റ്.
- സെയിൽസ്മാൻ & സെയിൽസ് ഗേൾ (എല്ലാ സെക്ഷനിലേക്കും ആവശ്യമുണ്ട്).
- ബ്രാന്റ് പ്രമോട്ടേഴ്സ്.
- ഫാഷൻ ഡിസൈനേഴ്സ്.
- വിഷ്വൽ മെർക്കൻസർ.
- വാർഡൻ (ലേഡീസ്).
- ഗോഡൗൺ വർക്കേഴ്സ് &ഡ്രസ്സ് ഫോൾഡിംഗ് സ്റ്റാഫ്.
- ടൈലേഴ്സ്.
- ഹൗസ്കീപ്പിംഗ് സ്റ്റാഫ്.
- വെൽക്കം ഗേൾസ്.
- കസ്റ്റമർ കെയർ സ്റ്റാഫ്.
- ബില്ലിംഗ് സ്റ്റാഫ്.
- ഓൺലൈൻ സെയിൽസ് കോ- ഓർഡിനേറ്റർ
- (പരസ്യ ഏജൻസിയെയും ഓൺലൈൻ ക്ലൈന്റ്സിനെയും കോ-ഓർഡിനേറ്റ് ചെയ്യാനും അസിസ്റ്റ് ചെയ്യാനും അറിയണം.)
തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ജോലി ലഭിക്കുന്നവർക്ക് ആകർഷകമായ ശമ്പളവും ഫ്രീ ഫുഡ് ആൻഡ് അക്കോമ്മടഷനും ലഭിക്കും.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ബന്ധപ്പെടുക
hrkmtsilks@gmail.com
8129788600 (പെരിന്തൽമണ്ണ) 7994440603 (Kottakkal)
വാക് ഇൻ ഇന്റർവ്യൂ വഴിയും ജോലി നേടാവുന്നതാണ്.
സ്ഥലം -കെഎംടി സിൽക്സ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം,പാലക്കാട് റോഡ്.പെർന്തൽമണ്ണ.
കെഎംടി സിൽക്‌സ്, ആയുർവേദ കോളേജ് കാലിക്കറ്റ് റോഡിന് സമീപം.Edarikkode, Kottakkal. സമയം: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.
Latest Jobs
-
ദേശീയ ആയുഷ് മിഷൻ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു
-
തൊഴിൽ മേള മെയ് 23ന് കോട്ടയത്ത് | 100 ഒഴിവ്
-
വിമാനത്താവളങ്ങളിൽ 158 സെക്യൂരിറ്റി സ്ക്രീനർ ഒഴിവ്; കേരളത്തിലും അവസരം
-
Gramin Dak Sevak Kerala Supplementary List Published – Check Selection List PDF & Next Steps
-
റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം: 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ വിജ്ഞാപനം ചെയ്തു
-
CMD വഴി PSU കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് ആകാം! 40 ഒഴിവ്
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം
-
കുടുംബശ്രീ കേരള ചിക്കൻ: ഡ്രൈവർ കം സെയിൽസ്മാൻ ഒഴിവ്
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ
-
The Model Career Centre + Little Bites Bakers Recruitment 2026: Free Online Job Drive– Apply Before May 26
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram

