കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്റർ വഴി പ്ലേസ്മെന്റ് ഡ്രൈവ്

0
312

കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്ററിന്റെയും ട്രിനിറ്റി സ്കിൽവർക്സിന്റേയും സംയുക്താഭിമുഖ്യത്തിൽ വിവിധ കമ്പനികളിലേക്ക് ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു: വിശദ വിവരങ്ങൾ പോസ്റ്റർ/ഫേസ്ബുക്ക് ലിങ്ക് തുടങ്ങിയവയിലൂടെ മനസിലാക്കേണ്ടതാണ്.

(1)കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് ഡോട്ട്നെറ്റ് ഡെവലപ്പർ, സെയിൽസ് ഫോഴ്സ് ഡെവലപ്പർ
യോഗ്യത: ബിടെക്/ എംസിഎ വിത്ത് 70% അക്കാഡെമിക്സ് അരിയർ ഇല്ലാതെ ജോബ് ലൊക്കേഷൻ: കൊച്ചി, ബാംഗ്ലൂർ

തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രമുഖ ഡിജിറ്റൽ കൊമേഴ്സ് എക്പേർട്ട് കമ്പനിയിലേക്ക് ജാവാ ട്രയിനി.
യോഗ്യത:
ബിടെക്/എംടെക്/ ബിസിഎ/എംസിഎ/ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് 60% അക്കാഡെമിക്സ് അരിയർ ഇല്ലാതെ. ജോബ് ലൊക്കേഷൻ: തിരുവനന്തപുരം

രണ്ട് ഒഴിവുകൾക്കും രജിസ്റ്റർ ചെയാനുള്ള ലിങ്ക്: https://bit.ly/2VMRzP0

(2) പ്രമുഖ പവർ ഇലക്ട്രോണിക്ക് കമ്പനിയിലേക്ക് അസംബ്ലി ഓപ്പറേറ്റർ
യോഗ്യത: ITI/ ഡിപ്ലോമ in ഇലക്ട്രിക്കൽ / പവർ ഇലക്ട്രോണിക്സ്
ജോബ് ലൊക്കേഷൻ തൃശൂർ..
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://bit.ly/3tlWzXB

Advertisements

(3) കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയിലേക്ക് അസോസിയേറ്റ് കൺസൾട്ടന്റ്
യോഗ്യത : ബിടെക് കമ്പ്യൂട്ടർ സയൻസ്/ ഐറ്റി/ എംസിഎ
65% in Graduation
ജോബ് ലൊക്കേഷൻ: കൊച്ചി
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://bit.ly/37gbIPX

(4) തിരുവനന്തപുരത്തുള്ള സോഫ്റ്റ്വെയർ ക്വാളിറ്റി അഷ്വറൻസ് കമ്പനിയിൽ ജൂനിയർ അനലിസ്റ്റ്
യോഗ്യത: ബി ടെക് 2021 പാസ് ഔട്ട്
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://bit.ly/3xonzGm

കൂടുതൽ വിവരങ്ങൾക്ക്:
ലിങ്ക്: https://drive.google.com/…/1ev2Adcu1p29A_Qez9HN1uD4SJ…/view…

PH: 04792442502, 8848762578, 8075245558

Advertisements
Screenshot 20210922 144233 Lite

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.