മൈജി ഫ്യൂച്ചറിന്റെ പുതുതായി ആരംഭിക്കുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് | Myg Recruitment

0
932

കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയായ മൈജി ഫ്യൂച്ചറിന്റെ പുതുതായി ആരംഭിക്കുന്ന കരുനാഗപ്പള്ളി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

WALK-IN INTERVIEW For myg Future Karunagappally On 19th & 20th October, 2022 @ 10.00AM to 4.00PM

Venue: Function Hall, H & J Mall, Karunagappally

On 21st & 22nd October, 2022 @ 10.00AM to 4.00PM

Venue myG Regional Office, Pallimukku, Kollam

ബ്രാഞ്ച് മാനേജർ: 4- 5 വർഷത്ത പരിചയം

അസിസ്റ്റന്റ് മാനേജർ: 3- 4 വർഷത്ത പരിചയം

ഷോറൂം സെയിൽസ് (M & F): 1-2 വർഷത്തെ പരിചയം

മൊബൈൽ ഫോൺ ടെക്നീഷ്യൻ: 2-3 വർഷത്തെ പരിചയം

വെയർഹൗസ് എക്സിക്യൂട്ടീവ്: 1-2 വർഷത്തെ പരിചയം

കസ്റ്റമർ ഡിലൈറ്റ്/കെയർ എക്സിക്യൂട്ടീവ് (F)

ഹോം അപ്ലൈയൻസ്/മൊബൈൽ/ലാപ്ടോപ്പ്/മൊബൈൽ അക്സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

8086 00 55 88 | 7306 22 00 77

www.joinmyg.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.