ഇലക്ട്രീഷ്യനെയും സഹായിയേയും ആവശ്യമുണ്ട്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തെരുവു വിളക്ക് മെയിന്റനന്‍സ് നടത്തുന്നതിന് ഒരു അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്‍സുളള ഇലക്ട്രീഷ്യനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍ : 04734- 246031.
യോഗപരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച അഭിമുഖം 28 ന്
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന രണ്ടാം ബാല്യം എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 28 രാവിലെ 10 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
യോഗ്യത : ബി.എന്‍.വൈ.എസ്/ ബി.എ.എം.എസ്/ എം.എസ്.സി.യോഗ/ പി.ജി.ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന് ഓഫ് കേരള നടത്തുന്ന യോഗ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും ബയോഡേറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോണ്‍. 0468-2610016, 9188959679.
അധ്യാപക ഒഴിവ്
തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഫിസിക്സ് അധ്യാപകന്റെ ഒരു താത്കാലിക ഒഴിവ് ഉണ്ട്. യോഗ്യരായവര്‍ (എം എസ് സി, ബി എഡ്. സെറ്റ്) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 11.30 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9446382834, 9745162834.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി ./എന്‍. എ. സി. ) യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710.
Latest Jobs
-
Cochin Port Authority Recruitment 2026: Apply Online for 25 Marine Department Contract Vacancies
-
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2,595 ഒഴിവുകൾ; ജൂലൈ 3 വരെ അപേക്ഷിക്കാം
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ
-
സർക്കാർ സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ : ജൂൺ 2026
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള ജൂൺ 24ന്; പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
സൗജന്യ തൊഴില്‍മേള ജൂണ്‍ 27ന് കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍; വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം

