ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി നിർമ്മാണ കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് താഴെ കൊടുത്തിരിക്കുന്ന വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
- സ്ത്രീകൾക്കും പുരുഷൻമാർക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്.
- (ITI /Diploma – കോഴ്സ് പാസ്സായവർക്കും ,പ്രവർത്തിപരിചയം ഉള്ളവർക്കും, ഇല്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)
ഒഴിവുകൾ
1.വെൽഡർ
2.ഫിറ്റർ
3.പുട്ടി വർക്കർ
4.പെയിൻ്റർ
5.ഫാബ്രിക്കേറ്റർ
6.മെഷീൻ ഓപ്പറേറ്റർ
7.അസിസ്റ്റൻഡ് അക്കൗണ്ട്സ് മാനേജർ(Male/Female) –
(B.com with Tally & Good knowledge in Excel with minimum 10- 15 years experience)
8.സീനിയർ പർച്ചേസ് എക്സിക്യൂട്ടീവ് (Male) – പർച്ചേസിൽ കുറഞ്ഞത് 10 – 12 വർഷത്തെ പ്രവർത്തി പരിചയം.
9.പ്രൊഡക്ഷൻ എഞ്ചിനിയർ (Male) – ബിടെക് മെക്കാനിക്കൽ വിദ്യാഭ്യാസ യോഗ്യതയും, പ്രൊഡക്ഷനിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയവും
10.സിവിൽ എഞ്ചിനിയർ(Male) സിവിൽ എഞ്ചിനിയറിങ്ങ് യോഗ്യതയും കുറഞ്ഞത് 10 വർഷം മുതൽ 14 വർഷം വരെയുള്ള പ്രവർത്തി പരിചയവും.
11.ക്വാളിറ്റി എഞ്ചിനീയർ(Male) – ബി.ടെക് മെക്കാനിക്കൽ യോഗ്യതയും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും .
12.ഇൻഷുറൻസ് എക്സിക്യൂട്ടീവ് (Female ): ബിരുദം യോഗ്യതയും ഫ്രണ്ട് 12.ഓഫീസ് / ഇൻഷുറൻസ് ഫീൽഡിൽ പ്രവർത്തി പരിചയവും.
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോൾ /വാട്സ് ആപ്പ് ചെയ്യുക. സമയം: 9 മണി മുതൽ 5 മണി വരെ.
Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist) Kerala
https://maps.app.goo.gl/u9NsyZP6bhCZcgCs5
For more details contact: 8086990070, 9037918595. https://kondodyautocraft.com/

Latest Jobs
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ

