കോട്ടയം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെർ ഇസാഫ് ഗ്രൂപ്പിന്റെ വിവിധ ഒഴിവുകളിലേയ്ക്കുള്ള ഇന്റെർവ്യൂ 2023 നവംബർ 21 ചൊവ്വാഴ്ച രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തും.
ഒഴിവുകൾ ചുവടെ ചേർക്കുന്നു.
ESAF BANK
1.Sales Officer Trainee
Qualification:Any Degree
Fresher
Age:Below 25
Salary:1.2 – 1.5 LPA
Job Location: Kottayam
2.Sales Officer/ Senior Sales Officer
Qualification:Any Degree with Min 1 Year experience
Age:Below 30
Salary:2 – 4 LPA
Job Location:Kottayam
3.Gold loan officer
Qualification:Any Degree with Min 1 Year experience in any field
Age:Below 30
Salary:2.5 – 4 LPA
Job Location:Kottayam
4.Relationship Officer
Any Degree with Min 1 Year experience in Banking sales Age:Below 32
Salary:3 – 5 LPA
Job Location:Kottayam
ESAF COOPERATIVE
1.CUSTOMER SERVICE EXECUTIVE
QUALIFICATION:PLUS TWO(MANDATORY)/DEGREE FRESHERS CAN ALSO APPLY
AGE: FOR MALE CANDIDATES – 20 to 30,
FOR FEMALE CANDIDATE- 20 TO 35
(TWO WHEELER & LICENSE IS MANDATORY )
SALARY:BEST IN INDUSTRY
FIELD/SALES ORIENTED WORK
ANY WHERE IN KOTTAYAM DISTRICT
SALES OFFICER
QUALIFICATION:ANY DEGREE/PG 1 YEAR SALES EXPERIENCE/ FRESHERS INTERESTED IN SALES CAN ALSO APPLY
AGE:FOR MALE & FEMALE- 23 to 30,
TWO WHEELER & LICENSE IS MANDATORY
SALARY:BEST IN INDUSTRY FIELD/SALES ORIENTED WORK
JOB LOCATION:ANY WHERE IN KOTTAYAM DISTRICT
3.CONCURRENT AUDITOR ANY DEGREE (BCOM /BBA PREFERABLE) FRESHERS CAN ALSO APPLY/EXPERIENCE WILL GET WEIGHTAGE
AGE: 20-30 (MALE CANDIDATES CAN APPLY)
TWO WHEELER AND LICENSE IS MANDATORY SALARY:BEST IN INDUSTRY
OFFICE ORIENTED (FIELD IS ALSO INCLUDED)
JOB LOCATION: ANYWHERE IN KOTTAYAM
ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയുള്ള സമയത്തിനടയിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക്: 0481-2560413
Latest Jobs
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ

