കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കായ The South Indian Bank Ltd. ജൂനിയർ ഓഫീസർ / ബിസിനസ് പ്രമോഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിംഗ് മേഖലയിലെ പരിചയസമ്പന്നർക്കുള്ള മികച്ച അവസരമാണിത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളു .
പ്രധാന തീയതികൾ
- ഓൺലൈൻ അപേക്ഷ ആരംഭം: 20 ഫെബ്രുവരി 2026
- അവസാന തീയതി: 02 മാർച്ച് 2026
അപേക്ഷകൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത് .
യോഗ്യതയും പ്രായപരിധിയും
പ്രായപരിധി (31.01.2026 പ്രകാരം):
- പരമാവധി 30 വയസ്
- 01.02.1996 ന് ശേഷം ആയിരിക്കണം
- SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷം പ്രായപരിധി ഇളവ് ലഭിക്കും
വിദ്യാഭ്യാസ യോഗ്യത:
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രവർത്തി പരിചയം:
- ബാങ്ക് / NBFC / ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ കുറഞ്ഞത് 2 വർഷം പരിചയം ആവശ്യമാണ്
ജോലി വിശദാംശങ്ങൾ
തസ്തിക: Junior Officer / Business Promotion Officer
ജോലി സ്വഭാവം: Target അടിസ്ഥാനത്തിലുള്ള Sales Role
നിയമനം:
- തുടക്കത്തിൽ 3 വർഷത്തെ കരാർ നിയമനം
- പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കാവുന്നതാണ്
- മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് Assistant Manager (Scale I) ആയി സ്ഥിര നിയമനം ലഭിക്കാവുന്നതാണ്
ജോലി സ്ഥലം:
- ഇന്ത്യയിലെ എവിടെയും നിയമനം ലഭിക്കാം
- പ്രാദേശിക ഭാഷ പരിജ്ഞാനം മുൻഗണന ലഭിക്കും
ശമ്പളവും ആനുകൂല്യങ്ങളും
- ആകെ CTC: ₹7.56 ലക്ഷം പ്രതിവർഷം
- Fixed CTC: ₹4.20 ലക്ഷം
- Variable Pay: ₹2.88 ലക്ഷം
- Health Insurance Premium: ₹0.48 ലക്ഷം (₹5.25 ലക്ഷം കവറേജ്)
ഇൻഷുറൻസ് സൗകര്യങ്ങൾ:
- Group Medical Insurance
- Group Accident Insurance
- Group Life Insurance (പ്രീമിയം ജീവനക്കാരൻ നൽകണം)
തിരഞ്ഞെടുപ്പ് പ്രക്രിയ
- Group Discussion
- Personal Interview
Group Discussion ഒരു എലിമിനേഷൻ ഘട്ടമാണ്. GDയിൽ യോഗ്യത നേടിയവർക്ക് മാത്രമേ Interview ലഭിക്കൂ .
അപേക്ഷാ ഫീസ്
- ഫീസ് ഇല്ല (Nil)
അപേക്ഷിക്കുന്ന വിധം
- www.southindianbank.bank.in വഴി ഓൺലൈൻ അപേക്ഷിക്കുക
- മറ്റ് മാർഗങ്ങളിലൂടെ അപേക്ഷ സ്വീകരിക്കില്ല
- ഫോട്ടോ, സിഗ്നേച്ചർ, Resume, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് PDF രൂപത്തിൽ അപ്‌ലോഡ് ചെയ്യണം
പ്രധാന നിർദ്ദേശങ്ങൾ
- തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമനം റദ്ദാക്കും
- Canvassing ചെയ്താൽ അയോഗ്യത
- ഇന്ത്യയിലെ എവിടെയും സേവനം ചെയ്യാൻ തയ്യാറായവർ മാത്രം അപേക്ഷിക്കുക
- Psychometric Test, Medical Test, CIBIL പരിശോധന എന്നിവ നിർബന്ധമാണ്
ബന്ധപ്പെടേണ്ട നമ്പർ
- Toll Free: 1800-425-1809 / 1800-102-9408
- Email: careers@sib.bank.in
South Indian Bank Recruitment 2026, Junior Officer Vacancy 2026, Bank Jobs Kerala 2026, Business Promotion Officer Notification, Private Bank Jobs India 2026
Latest Jobs
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ

