State Bank of India Specialist Carde Officer Recruitment 2022

0
496
Ads

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI), വെൽത്ത് മാനേജ്മെന്റ് ബിസിനസ്സ് യൂണിറ്റിലെ വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർസ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. 665 ഒഴിവുകൾ ഉണ്ട്.

  1. മാനേജർ (ബിസിനസ് പ്രോസസ്),
  2. സെൻട്രൽ ഓപ്പറേഷൻസ് ടീം – സപ്പോർട്ട്,
  3. മാനേജർ (ബിസിനസ് ഡെവലപ്മെന്റ്),
  4. പ്രോജക്ട് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്),
  5. റിലേഷൻഷിപ്പ് മാനേജർ,
  6. ഇൻവെസ്റ്റ്മെന്റ് ഓഫീസർ,
  7. സീനിയർ റിലേഷൻഷിപ്പ് മാനേജർ,
  8. റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്),
  9. റീജിയണൽ ഹെഡ്,
  10. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികയിലായി

അടിസ്ഥാന യോഗ്യത: MBA/ PGDM/ ബിരുദം/ ബിരുദാനന്തര ബിരുദം പരിചയം: 0 – 12 വർഷം

അപേക്ഷ ഫീസ്: SC/ ST/ PWD : ഇല്ല മറ്റുള്ളവർ: 750 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here. For Online Application click here