മോഡൽ കരിയൽ സെന്റർ വഴി പ്ലെസ്‌മെന്റ് ഡ്രൈവ് : 317 ഒഴിവ്

0
220
Ads


കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയൽ സെന്റർ 2022 ജൂലൈ 15നു രാവിലെ 10 മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

യോഗ്യത : +2/ഡിഗ്രി/പി.ജി/ബി.ബി.എ/എം.ബി.എ/ ബി.ടെക്/ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ സ്ഥാപനങ്ങളിലെ 317 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 2022 ജൂലൈ 13ന് ഉച്ചയ്ക്ക് രണ്ടിനു മുൻപായി https://bit.ly/3HV62N4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.

ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം

Participating Companies

Ads
  1. Transzorse Solutions Pvt. Ltd.,
  2. Maxwin,
  3. Jaihind Steel Pvt. Ltd.
  4. Future Generali India Life Insurance Co. Ltd.
Vacancies
Vacancies
Vacancies
Vacancies
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google