BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ

0
152
Ads

BEML Recruitment 2026 – പ്രധാന വിവരങ്ങൾ

ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 78 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു . ബി.ഇ / ബി.ടെക് (മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സർക്കാർ മേഖലയിലെ മികച്ച ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് ഒരു മികച്ച അവസരമാണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • തസ്തിക: ജൂനിയർ എക്സിക്യൂട്ടീവ്
  • ഒഴിവുകളുടെ എണ്ണം: 78
  • സ്ഥാപനം: ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML)
  • ജോലി സ്ഥലം: ഇന്ത്യയിൽ വിവിധ സ്ഥലങ്ങൾ

ശമ്പളവും ആനുകൂല്യങ്ങളും

  • ശമ്പളം: ₹35,000 – ₹43,000
  • മറ്റ് ആനുകൂല്യങ്ങൾ കമ്പനി നിയമാനുസരണം ലഭിക്കും

യോഗ്യത

  • ബി.ഇ / ബി.ടെക് (മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്)
  • ബന്ധപ്പെട്ട മേഖലയിൽ യോഗ്യത ആവശ്യമാണ്

പ്രായപരിധി

  • പരമാവധി പ്രായം: 29 വയസ്
  • സംവരണ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭിക്കും

അപേക്ഷാഫീസ്

  • ₹500 (SC/ST/വിഭാഗങ്ങൾക്കു ഫീസ് ഇല്ല)

തിരഞ്ഞെടുപ്പ് പ്രക്രിയ

  • എഴുത്തുപരീക്ഷ / അഭിമുഖം
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ

അപേക്ഷിക്കേണ്ട വിധം

ഓൺലൈൻ വഴി അപേക്ഷിക്കാം: ഔദ്യോഗിക വെബ്സൈറ്റ്: www.bemlindia.in

അവസാന തീയതി

  • 2026 ഏപ്രിൽ 07 (വൈകിട്ട് 6 മണി വരെ)
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google