Ads
ഇന്ത്യൻ നേവി അഗ്നിവീർ (SSR & MR) റിക്രൂട്ട്മെന്റ് 2027 അപേക്ഷകൾ ക്ഷണിച്ചു. 10ാം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രസർക്കാർ ജോലിയി നേടാനുള്ള മികച്ച അവസരമാണിത്.
🔹 പ്രധാന വിവരങ്ങൾ
- സ്ഥാപനം: ഇന്ത്യൻ നേവി
- പോസ്റ്റ്: അഗ്നിവീർ (SSR & MR)
- ബാച്ച്: 01/2027 & 02/2027
- അപേക്ഷ സമർപ്പിക്കൽ: ഓൺലൈൻ
- വെബ്സൈറ്റ്: https://www.joinindiannavy.gov.in
- അവസാന തീയതി : 2026 ഏപ്രിൽ 6
യോഗ്യത
▶️ അഗ്നിവീർ (SSR)
- പ്ലസ് ടു (Maths, Physics നിർബന്ധം)
- Chemistry / Biology / Computer Science ഉള്ളവർക്കും അപേക്ഷിക്കാം
▶️ അഗ്നിവീർ (MR)
- 10ാം ക്ലാസ് പാസ്
- Cook, Steward, Hygienist എന്നീ പോസ്റ്റുകൾ
പ്രായപരിധി
- 01/2027 ബാച്ച്: 01 Nov 2004 മുതൽ 31 May 2008 വരെ ജനിച്ചവർ
- 02/2027 ബാച്ച്: 01 Feb 2005 മുതൽ 31 Oct 2008 വരെ ജനിച്ചവർ
ശമ്പളം
- 1ാം വർഷം: ₹30,000
- 2ാം വർഷം: ₹33,000
- 3ാം വർഷം: ₹36,500
- 4ാം വർഷം: ₹40,000
👉 കൂടാതെ Allowances ലഭിക്കും
തിരഞ്ഞെടുപ്പ് പ്രക്രിയ
- INET (Indian Navy Entrance Test) – 2026
- ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (PFT)
- മെഡിക്കൽ പരിശോധന
ഫിസിക്കൽ ഫിറ്റ്നസ്
- 1.6 KM ഓട്ടം
- പുഷ്-അപ്പ്, സിറ്റ്-അപ്പ്
- മെഡിക്കൽ ഫിറ്റ്നസ് നിർബന്ധം
അപേക്ഷ ഫീസ്
- ₹550 + 18% GST
- ഓൺലൈൻ പേയ്മെന്റ്
അപേക്ഷിക്കാനുള്ള ലിങ്ക്
👉 https://www.joinindiannavy.gov.in
Ads
Latest Jobs
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
Ads

