കൊച്ചിൻ
ഷിപ്പ്യാർഡ് ലിമിറ്റഡ് ജനറൽ വർക്കർ ഒഴിവ്

0
798

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ
ഷിപ്പ്യാർഡ് ലിമിറ്റഡ് (Cochin Shipyard Limited Recruitment), ജനറൽ വർക്കർ – General Worker (കാന്റീൻ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു

യോഗ്യത: ഏഴാം ക്ലാസ് പരിചയം: 3 വർഷം
അഭികാമ്യം:
1. ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജ് സർവീസ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ കേറ്ററിംഗ് ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റിലെ വൊക്കേഷണൽ സർട്ടിഫിക്കറ്റ് 2. മലയാളം പരിജ്ഞാനം

പ്രായപരിധി: 30 വയസ്സ് ( OBC/ PWBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 17,300 – 18,400 രൂപ

ഇന്റർവ്യൂ തിയതി: 2023 സെപ്റ്റംബർ 18 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.