കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് (നാളികേര വികസന ബോർഡ്), വിവിധ ഒഴിവികളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
- ലാബ് അസിസ്റ്റന്റ്,
- LD ക്ലർക്ക്,
- ഹിന്ദി ടൈപ്പിസ്റ്റ്,
- സ്റ്റെനോഗ്രാഫർ,
- ഫീൽഡ് ഓഫീസർ,
- അസിസ്റ്റന്റ്,
- ജേർണലിസ്റ്റ്,
- മൈക്രോബയോളജിസ്റ്റ്,
- ടെക്നോളജിസ്റ്റ്,
- പ്രോഗ്രാമർ,
- ഓഡിറ്റർ,
- കെമിസ്റ്റ്,
- എഡിറ്റർ,
- ഡയറക്ടർ,
- ഓഫീസർ തുടങ്ങിയ വിവിധ തസ്തികയിലായി 77 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ B Tech
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 19,900 – 2,08,700 രൂപ
അപേക്ഷ ഫീസ്. വനിത/ SC/ ST/ PWBD/ ESM: ഇല്ല
മറ്റുള്ളവർ: 300 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 26 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here വെബ് സൈറ്റ് click here
Latest Jobs
-
ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
-
കേരള സഹകരണ മേഖലയിൽ ജൂനിയർ ക്ലാർക്ക് നിയമനം| ശമ്പളം ₹46,450 വരെ
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം

